"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:420541112.jpg|ലഘുചിത്രം]]
[[പ്രമാണം:420541112.jpg|ലഘുചിത്രം]]
'''<big>ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ പാച്ചൻ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.മുൻ വർഷങ്ങളിൽ നടന്ന സബ്ജില്ലാതല മേളകളിലും, കായിക മേളകളിലും തിളക്കമാർന്ന വിജയം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കെ എസ് എം എ സംഘടിപ്പിച്ച ആറാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 56 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ച് ഗോൾഡ് മെഡൽ ഒന്നാം സ്ഥാനം നേടിയത് പാളയംകുന്ന് ജി എച്ച് എസ് എസിലെ എസ് പിസി  ജൂനിയർ കേഡറ്റ് നവനീത്.എസ്  ആണ്.</big>'''

<big>പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി  എന്ന അംഗീകാരം നമ്മുടെ  സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.</big>

10:55, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ പാച്ചൻ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.മുൻ വർഷങ്ങളിൽ നടന്ന സബ്ജില്ലാതല മേളകളിലും, കായിക മേളകളിലും തിളക്കമാർന്ന വിജയം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കെ എസ് എം എ സംഘടിപ്പിച്ച ആറാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 56 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ച് ഗോൾഡ് മെഡൽ ഒന്നാം സ്ഥാനം നേടിയത് പാളയംകുന്ന് ജി എച്ച് എസ് എസിലെ എസ് പിസി ജൂനിയർ കേഡറ്റ് നവനീത്.എസ് ആണ്.

പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.