"ജി.എൽ.പി.എസ്. വേങ്ങോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (21327 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. വെങ്ങേടി എന്ന താൾ ജി.എൽ.പി.എസ്. വേങ്ങോടി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷര തെറ്റ് ) |
|||
(വ്യത്യാസം ഇല്ല)
|
16:10, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ് വേങ്ങോടി
ജി.എൽ.പി.എസ്. വേങ്ങോടി | |
---|---|
വിലാസം | |
വേങ്ങോടി എലപ്പുള്ളി വേങ്ങോടി എലപ്പുള്ളി , വേങ്ങോടി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | lpsvengody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21327 (സമേതം) |
യുഡൈസ് കോഡ് | 32060401007 |
വിക്കിഡാറ്റ | Q64689357 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 209 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ K |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി |
അവസാനം തിരുത്തിയത് | |
08-03-2022 | 21327 |
ചരിത്രം
പാലക്കാട് ജില്ലയിലെ പൊള്ളാച്ചി പാതയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലാണ് വേങ്ങോടി ദേശം.കർഷക ജന സാമാന്യം അധിവസിക്കുന്ന ഈ പ്രദേശത്തിന് ഗതകാല സമൃദ്ധിയുടെ ഒരു ഭൂതകാലമുണ്ട്.ജാതി ജന്മി നാടുവാഴി വ്യവസ്ഥ നിലനിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദം കെന്നത്ത്, എക്കണത്ത്, മാണിക്കത്ത്,മച്ചാട്ട് എന്നീ നാലു തറവാട്ടുകാരായിരുന്നു എലപ്പുള്ളിൽ പ്രാമുഖ്യം ഉണ്ടായിരുന്നത്.ഈ തറവാടുകളിലെ കുട്ടികളെ എഴുത്തിനിരുത്തി പഠിപ്പിക്കുന്നതിനായി പ്രതേകം ആശാന്മാരെ വീട്ടിൽ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനായുള്ള കുടിപ്പള്ളിക്കുടം കേന്നാത്ത് തറവാട്ടിൽ ഉണ്ടായിരുന്നു.
ഔദ്യോഗിക വിദ്യാഭാസത്തിന്റെ ആവശ്യകത നാട്ടിൽ പ്രചരിച്ചു വരുന്നതിന്റെ ഭാഗമായി അന്നത്തെ തറവാട്ടു കാരണവർ നിലവിലുള്ള സ്കൂളിന്റെ സമീപത്തായി വേറൊരു കുടിപ്പള്ളിക്കുടം സ്ഥാപിക്കുകയും, പൂളച്ചുവട് സ്കൂൾ എന്നാ പേരിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഏകാധ്യാപക വിദ്യാലമായി പ്രവർത്തിച്ച സ്കൂളിന് 1917 ൽ സർക്കാർ അഗീകാരം ലഭിച്ചു. ഇന്ന് ഈ വിദ്യാലയം ജി എൽ പി എസ് വേങ്ങോടി എന്നാ പേരിൽ അറിയപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.761139556281652, 76.74790067680563|zoom=18}}
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21327
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ