"കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്= അബൂബക്കര്‍. സി. കെ | | പ്രധാന അദ്ധ്യാപകന്= അബൂബക്കര്‍. സി. കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഫാതിമ | | പി.ടി.ഏ. പ്രസിഡണ്ട്= ഫാതിമ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=CHSSH, Kolathara' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
11:41, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
/home/student/Desktop/Untitled.png
{{Infobox School
| സ്ഥലപ്പേര്= കൊളത്തറ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17153
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1980
| സ്കൂള്‍ വിലാസം= കൊളത്തറ, പി.ഒ,
കോഴിക്കോട്
| പിന് കോഡ്= 673 655
| സ്കൂള്‍ ഫോണ്‍= 0495-2482931
| സ്കൂള്‍ ഇമെയില്‍= calicuthandicappedhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ഫറോക്ക്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 200
| പെൺകുട്ടികളുടെ എണ്ണം= 120
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 320
| അദ്ധ്യാപകരുടെ എണ്ണം= 48
| പ്രിന്‍സിപ്പല്‍= അബ്ദൂരസാക്ക്. എം. കെ
| പ്രധാന അദ്ധ്യാപകന്= അബൂബക്കര്‍. സി. കെ
| പി.ടി.ഏ. പ്രസിഡണ്ട്= ഫാതിമ
കോഴിക്കോട് നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. കാലിക്കറ്റ് ഇസ്ലാമിക്ക് കള്‍ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ അന്ധര്‍ക്കും ബധിരര്‍ക്കും വേണ്ടി മാത്രമാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ചരിത്രം
1980 ല്‍ അന്ധര്‍ക്ക് വേണ്ടി പ്രൈമറി സ്ക്കൂളായാണ് ഈ സ്ഥാപനം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക്ക് കള്‍ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അന്ധരും ബധിരരുമായ കുുട്ടികള്കായി പ്രീ-പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സൗകര്യം ഉണ്ട്. കുട്ടികള്‍ക്ക് എല്ലാവര്ക്കും സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. രരരകതകതകത
ഭൗതികസൗകര്യങ്ങള്
എകദേശം 8 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന് 8 കെട്ടിടങ്ങള്‍ ഉണ്ട്. ഇതില്‍ 4 കെട്ടിടങ്ങള്‍ സ്ക്കുള് ക്ലാസുകള്ക്കായും 4 കെട്ടിടങ്ങള്‍ താമസ സൗകര്യങ്ങള്ക്കുവേണ്ടിയും ഉപയോഗിക്കുന്നു. വിശാലമായ കളിസ്ഥലം ഈ സ്ക്കൂളിന് ഉണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പി ടി എ പ്രസിഡന്റ്: സിദ്ദീഖ്
പ്രധാനധ്യാപകന്: അബൂബക്കര്‍ സി കെ
പ്രിന്‍സിപ്പാള്‍ : അബ്ദുല്‍ റസാഖ് എം കെ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബ്രൈല് പ്രസ്സ്
- ബാന്റ് ട്രൂപ്പ്. അന്ധര്‍ക്കും ബധിരര്‍ക്കും വേണ്ടി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ബ്രൈല് ലൈബ്രറി കോണ്‍സപ്റ്റ് ഫോര്മേഷന് റും ബ്ലൈന്റ് ക്രിക്കറ്റ്
മാനേജ്മെന്റ്
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമ്ക് കള്‍ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അഹമ്മദ് കുട്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
►കാഴ്ചപരമായ വെല്ലുവിളിയുള്ളവര്‍
നവാസ് നിസാര്‍(Late): ഡല്‍ഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍. P T മുഹമ്മദ് മുസ്തഫ: അസിസ്റ്റന്റ് ടീച്ചര്‍, മീഞ്ചന്ത (കേരളാ സര്‍ക്കാരിന്റെ ഔട്ട്സ്റ്റാന്റിംഗ് എംപ്ലോയ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.) A മോഹനന്: അസിസ്റ്റന്റ് ടീച്ചര്‍, GHSS,തൃശൂര്‍ അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി : അധ്യാപകന്, മിമിക്രി ആര്‍ടിസ്റ്റ് അബ്ദുല്‍ കരീം , നാസര്‍, കുഞ്ഞിബാവ, ഇഖ്ബാല്‍, സീനത്ത്, റസിയാബി : എല്ലാവരും ഈ സ്കൂളിലെ തന്നെ അധ്യാപകര്‍.
►ശ്രവണപരമായ വെല്ലുവിളിയുള്ളവര്‍
ബ്രിജേഷ്, നസീമ, ഹാരിസ്, റുഖിയ, സക്കീര്‍, ഹസ്സന്, ഗഫൂര്‍, ഉണ്ണികൃഷ്ണന്, മുജീബ്: എല്ലാവരും കേരളാ ഗവണ്മെന്റ് ജീവനക്കാര്‍ സഹദ്, റിനീഷ്: ആര്‍ടിസ്റ്റ്സ് മുനീബ്, വാഹിദ് : ബിസിനസ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
< </googlemap> <googlemap version="0.9" lat="11.208829" lon="75.813662" zoom="18" width="350" height="350" selector="no"> 11.071469, 76.077017, 11.208124, 75.813507 calicut hss for the handicapped, kolathara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.