"ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
ചുനക്കരയിലെ രാഷ്ട്രീയ സാമൂഹിക വളർച്ചയ്ക്ക് നിസ്തുല സംഭാവന നൽകിയ ധാരാളം മഹദ് വ്യക്തികളുടെ മാതൃവിദ്യാലയം ആണിത് .പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻറെ നെടുംതൂണും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫസർ പ്രയാർ പ്രഭാകരൻ, അധ്യാപകൻ, വാഗ്മി ,സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ചുനക്കര ജനാർദ്ദനൻ, ചുനക്കരയെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി എന്നിവർ  ചുനക്കരയെ നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ഉയർത്തിപ്പിടിച്ചവരാണ്. അധ്യാപകനും, ഗ്രന്ഥകാരനും കോഴിക്കോട് സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലറും ,യു ജി സിയുടെ കീഴിലുള്ള നാഷണൽ അസിസ്റ്റൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (NAAC) ചെയർമാനുമായിരുന്നു സി ഗോപിനാഥൻപിള്ള, തിരുവനന്തപുരം ആർസിസി യിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന സുരേന്ദ്രൻ ചുനക്കര ,മലയാള സാഹിത്യകാരനും പ്രസംഗകനുമായ ജയപ്രസാദ് ,ചരിത്രകാരനും സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലെ അംഗവുമായ ഡോക്ടർ വേണുഗോപൻ, ഇന്ത്യൻ ലോ ഇൻസ്റ്റ്യൂട്ട് ന്യൂഡൽഹി ഡയറക്ടറും നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ഗ്രന്ഥകാരനും കൂടിയായ ഡോക്ടർ കെ എം ചന്ദ്രശേഖരൻ പിള്ള ,വിദ്യാഭ്യാസ പ്രവർത്തകൻ ,മെഡിക്കൽ എൻസൈക്ലോപീഡിയ ,ചിൽഡ്രൻസ് എൻസൈക്ലോപീഡിയ എന്നിവയുടെ പിന്നിൽ പ്രവർത്തിച്ച എഴുത്തുകാരൻ ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ചുനക്കര ഗോപാലകൃഷ്ണൻ ,പ്രസിദ്ധ നാടൻപാട്ട് കലാകാരൻ സത്യൻ കോമല്ലൂർ ,മാവേലിക്കര എം എൽ എ- എം എസ് അരുൺകുമാർ എന്നിവർ ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവരാണ് .

=== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ===
തുടക്കത്തിൽ 40 ശതമാനം മാത്രം വിജയം കൈവരിച്ച വന്ന സ്കൂൾ പടിപടിയായി അർപ്പണ മനോഭാവമുള്ള ഒരു അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പിടിഎയും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 100 ശതമാനം വിജയം കൈവരിച്ചു വരുന്നു അക്കാദമികേതര പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ആലപ്പുഴ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിന് ഈ മേഖലകളിൽ ധാരാളം അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസിന് ഇന്ത്യൻ രാഷ്ട്രപതിയിൽനിന്ന് ദേശീയ അവാർഡും ലഭിച്ചു .കാലത്തിൻറെ തിരുനെറ്റിയിൽ ചരിത്രം അടയാളപ്പെടുത്തിയ വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
 
<gallery mode="nolines" widths="200" heights="200">
പ്രമാണം:36013.RAMAN.jpg|'''<big>ചുനക്കര രാമൻ കുട്ടി</big>'''
പ്രമാണം:36013.DR S.jpeg|'''<big>ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള</big>'''
പ്രമാണം:36013.SATHYAN.jpg|'''<big>സത്യൻ കോമല്ലൂർ</big>'''
പ്രമാണം:36013.JANAR.jpg|'''<big>ചുനക്കര ജനാർദ്ദനൻ നായർ</big>'''
പ്രമാണം:36013.ARUN.jpg|'''<big>എം എസ് അരുൺകുമാർ</big>'''
</gallery> തുടക്കത്തിൽ 40 ശതമാനം മാത്രം വിജയം കൈവരിച്ച വന്ന സ്കൂൾ പടിപടിയായി അർപ്പണ മനോഭാവമുള്ള ഒരു അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പിടിഎയും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 100 ശതമാനം വിജയം കൈവരിച്ചു വരുന്നു അക്കാദമികേതര പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ആലപ്പുഴ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിന് ഈ മേഖലകളിൽ ധാരാളം അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസിന് ഇന്ത്യൻ രാഷ്ട്രപതിയിൽനിന്ന് ദേശീയ അവാർഡും ലഭിച്ചു .കാലത്തിൻറെ തിരുനെറ്റിയിൽ ചരിത്രം അടയാളപ്പെടുത്തിയ വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.

00:01, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചുനക്കര. ഈ ഗ്രാമത്തിലെ കിഴക്കേ അറ്റത്തായി തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ .കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു . 1950 ൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഘട്ടംഘട്ടമായി മൂന്നുവർഷംകൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിൽ തുടങ്ങി.ഈ കാലയളവിൽ നാട്ടുകാർ മുൻകൈയെടുത്ത് മറ്റൊരു കെട്ടിടം കൂടി പണിതു നൽകി.

സ്‌കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ വെണ്മണി കൃഷ്‌ണവാര്യർ സാർ ആയിരുന്നു. കാലക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കൂടുതൽ ഡിവിഷനു കളും അനുവദിച്ചു അതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കൂടുതൽ ഡിവിഷനുകളും വർദ്ധിച്ചു. 1958 ൽഅധ്യാപകർക്കായി ഒരു ക്വാർട്ടേഴ്സ് നിർമ്മിച്ചു. 1975 സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ച് ഒരു തുറന്ന വേദി നിർമിച്ചു. നല്ലവരായ നാട്ടുകാരുടെയും വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും ഏകോപിതമായ പ്രവർത്തനങ്ങളിലൂടെയും കെട്ടിടങ്ങൾ അടക്കമുള്ള ഭൗതികസാഹചര്യം പടിപടിയായി ഒരുക്കുവാൻ സാധിച്ചു .ഫണ്ട് സ്വരൂപിക്കുന്നതിനായി തങ്ങളുടെ പ്രശസ്തമായ കടന്നൽകൂട് എന്ന നാടകം സൗജന്യമായി അവതരിപ്പിക്കുവാൻ സന്മനസ്സ് കാട്ടിയ കൊല്ലം കാളിദാസ കലാകേന്ദ്രത്തോടുള്ള കടപ്പാട് വിസ്മരിക്കാൻ കഴിയുന്നതല്ല.

1974 നാട്ടുകാരുടെയും അധ്യാപകൻ അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും അക്ഷീണ പ്രയത്നത്താൽ ശ്രമദാനത്തിലൂടെ ഉണ്ടാക്കിയെടുത്ത സ്കൂൾ മൈതാനം ജില്ലയിലെ സ്കൂളുകൾക്ക് മാതൃകയാണ് .1997 ൽഎസ് രാമചന്ദ്രൻപിള്ള എംപിയുടെ വികസന ഫണ്ടിൽ നിന്നും ചുറ്റുമതിൽ ഉണ്ടാക്കി .2011 ആർ രാജേഷ് എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പണം ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങി യത് കുട്ടികൾക്ക് ഏറെ അനുഗ്രഹമായി .

1995 ൽ ബാങ്കിംഗ് അസിസ്റ്റൻറ് കൺസ്ട്രക്ഷൻ കോഴ്സുകളുടെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .1997 ഡേറ്റാ എൻട്രി കമ്പ്യൂട്ടർ സയൻസ് കോഴ്സ് അനുവദിച്ചു .സയൻസ് വിഭാഗങ്ങൾ രണ്ടു ബാച്ചും ഒരു കൊമേഴ്സ് വാച്ചുമായി രണ്ടായിരത്തിൽ പ്ലസ് ടു ആരംഭിച്ചു .യുപി, ഹൈസ്കൂൾ ,വിഎച്ച്എസ് ഇ വിഭാഗങ്ങളിലായി 5 മുതൽ 12 വരെ ക്ലാസ്സുകളിൽ ഇപ്പോൾ ആയിരത്തി മുന്നൂറോളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട് 75ഓളം അധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂൾ വിഎച്ച്എസ്ഇ പ്ലസ് ടു എന്നീ മൂന്ന് വിഭാഗങ്ങൾ പ്രവർത്തി ക്കുന്ന അപൂർവവിദ്യാലയങ്ങളി ലൊന്നാണ് ചുനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.