"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 144: | വരി 144: | ||
|ഓഫീസ് അറ്റൻഡന്റ് | |ഓഫീസ് അറ്റൻഡന്റ് | ||
എം എം ഓ കോളേജ് മണാശ്ശേരി | എം എം ഓ കോളേജ് മണാശ്ശേരി | ||
|[[പ്രമാണം:47089 noufal.jpg|നടുവിൽ|ലഘുചിത്രം|75x75ബിന്ദു]] | |||
|- | |||
| | |||
| | |||
| | |||
| | | | ||
|} | |} |
23:10, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി | |
---|---|
വിലാസം | |
മണാശ്ശേരി മണാശ്ശേരി പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 9 - 1993 |
വിവരങ്ങൾ | |
ഫോൺ | 0495 2296521 |
ഇമെയിൽ | mkhmmohssmanassery@gmail.com |
വെബ്‍സൈറ്റ് | mkhmmohss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47089 (സമേതം) |
എച്ച് എസ് എസ് കോഡ് | 10090 |
യുഡൈസ് കോഡ് | 32040600613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 364 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 814 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 164 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സന്തോഷ് മൂത്തേടം |
പ്രധാന അദ്ധ്യാപകൻ | എം പി ജാഫർ |
പി.ടി.എ. പ്രസിഡണ്ട് | സാദിഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
06-03-2022 | 47089 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട്നഗരത്തിൽ നിന്നും 28 കിലോമീറ്റർ അകലെ മുക്കം മുൻസിപ്പാലിറ്റിയിൽ പ്രക്രതി രമണീയമായ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക് കീഴിൽ മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എച്ച്.എം.എം.ഒ. എച്ച്. എസ്സ്.എസ്സ് .1956 ൽ 22 അനാഥ മക്കൾക്ക്അഭയം നൽകി തുടക്കം കുറിച്ച ഈ ഓർഫനേജിന് കീഴിൽ ഇന്ന് 500 അന്തേവാസികളുണ്ട്. 1992 വരേ ആൺകുട്ടികൾക്കം പെൺകുട്ടികൾക്കം ഹൈസ് കൂൾ പഠനം മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന ഇന്നത്തെ എം.കെ.എച്ച്.എം.എം.ഒ. വി എച്ച്. എസ്സ്.എസ്സി ൽ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹേസ്റ്റലി ൽ നിന്നും അന്ന് ആൺകുട്ടികൾ നടന്നായിരുന്നു മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് 1993 ൽ ആൺകുട്ടികൾക്ക് മാത്രമായി മണാശ്ശേരിയിൽ ഒരു ഹൈസ്കൂൾ ആരംഭിച്ചത് . എന്നാൽ ഹൈസ്കൂൾ പഠനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിച്ചിരുന്നമണാശ്ശേരി പ്രദേശത്തുള്ള കുട്ടിക ൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി .കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാരഥികൾ
-
മാനേജർ വി ഇ മോയിമോൻ ഹാജി
-
പ്രിൻസിപാൾ സന്തോഷ് മൂത്തേയടം
-
ഹെഡ്മാസ്റ്റർ എം പി ജാഫർ
-
പി ടി എ പ്രസ്ഡന്റ് സാദിഖ്
ഈ സ്ഥാപനത്തിന്റെ സർവ്വ പുരോഗതിക്കും പ്രവർത്തിക്കുന്ന മാതൃകാപരമായ കൂട്ടായ്മയാണ് മാനേജ്മെന്റും അധ്യാപകരും പി ടി എ യും. മുക്കം മുസ്ലീം ഓർഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെൻറ് കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയായ വി മോയി മോൻ ഹാജിയാണ് ഈ സ്ഥാപനത്തിന്റെ മാനേജർ. വി ഉമ്മർ കോയ ഹാജി പ്രസിഡണ്ടും മോയി ട്രഷററുമാണ്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ 21 അംഗങ്ങളുണ്ട്. ഈ സ്ഥാപനത്തിന് വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും മാനേജ്മെൻറ് കൃത്യമായി ചെയ്തത് തരുന്നു. പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നല്ല സഹകരണമാണ് പിടിഎയുടെ ഭാഗത്തുനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എസ്.എസ്.എൽ.സി വിജയം
വിജയോത്സവം 2021-22
2021-2022 വർഷത്തെ പത്താം തരത്തിൽ 100 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.സർവ്വേ യുടെ അടിസ്ഥാനത്തിലാണ് കുട്ടികളിലേക്ക് പദ്ധതി ആവിഷ്കരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വേ യിൽ കുട്ടിയുടെ പഠന, ഭൗധിക, സാമ്പത്തിക പശ്ചാത്തലത്തെ അറിയുന്നതിനുള്ള ചോദ്യവാലികൾ ഉണ്ടായിരുന്നു. ഓൺലൈൻ പഠനത്തിന് അനുയോജ്യമായ സമയം എന്നിവ ഉൾപെടുത്തിയിരുന്നു.സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകലക്കി വേർതിരിച്ചു ഓരോ അധ്യാപകനും ചാർജ് നൽകി കുട്ടികൾക്കുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു.കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുഹമ്മദലി ശിഹാബ്.ഐ.എ.എസ് | ഐ.എ.എസ് | ||
മുഹമ്മദ് സാദിഖ് | പി എച് ഡി വിദ്യാർത്ഥി
ഫിസിക്കൽ എഡ്യുകേഷൻ, ജെ ആർ എഫ് , നെറ്റ് ഹോൾഡർ |
||
മുഹമ്മദ് പിലാശ്ശേരി | അധ്യാപകൻ,വിജെപള്ളി എയുപിഎസ് ചേളാരി | ||
അബ്ദുറഹിമാൻ . ഒ.എം | അസിസ്റ്റൻറ്പ്രൊഫസർ, ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ്
എം എം ഓ കോളേജ് മണാശ്ശേരി |
||
മുഹമ്മദ് റാഷിദ് എം പി | ഡിപ്പാർട്ട്മെൻറ് ഹെഡ്, കോമേഴ്സ്
എം എം ഓ കോളേജ് മണാശ്ശേരി |
||
മുഹമ്മദ് നൗഫൽ പി പി | ഓഫീസ് അറ്റൻഡന്റ്
എം എം ഓ കോളേജ് മണാശ്ശേരി |
||
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് മുക്കം റോഡിൽ മണാശ്ശേരിയിൽ നിന്നും ചേന്ദമംഗല്ലൂർ റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് എം എ എം ഒ കോളേജിന്റെ കവാടം കടന്ന് 200 മീറ്റർ മുന്നേട്ട് പേയാൽ വിദ്യാലയത്തിലേക്ക് എത്താം.കോഴിക്കോട് നിന്നും 28 കി.മീ.ദൂരം
- അരീക്കോട്, മാവൂർ ഭാഗത്ത് നിന്നും വരുന്നവർ കൂളിമാട് , പാഴൂർ , പുൽപറമ്പ് വഴി മണാശ്ശേരി റോഡിലൂടെ പേയാൽ വിദ്യാലയത്തിലേക്ക് എത്താം
{{#multimaps:11.31091,75.96978|zoom=18}}
ഓർമച്ചിത്രങ്ങൾ | പിടിഎ | വാർത്ത | ഗ്രൂപ്പ് ഫോട്ടോ | പ്രവർത്തനങ്ങൾ 2018 |
---|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47089
- 1993ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ