"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
18:08, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
42021 prathyasa 1.jpg | 42021 prathyasa 1.jpg | ||
42021 avy.jpg | 42021 avy.jpg | ||
42021 neenthal3.jpg | |||
42021 paristhithi.jpg | 42021 paristhithi.jpg | ||
42021_2043334.jpg | 42021_2043334.jpg | ||
വരി 63: | വരി 64: | ||
42021 anupama.resized.jpg | 42021 anupama.resized.jpg | ||
42021 seed2.jpg | 42021 seed2.jpg | ||
42021 lpkalikkalam.jpg | |||
42021 neenthal0.jpg | |||
42021 98696.jpg | |||
</gallery> | </gallery> | ||
വരി 108: | വരി 112: | ||
</gallery> | </gallery> | ||
==മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ. | ==മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് 'കൃഷിപാഠം' പുരസ്കാരം.== | ||
'''പ്രശസ്ത പത്രപ്രവർത്തകനായിരുന്ന അന്തരിച്ച വിതുര ബേബിയുടെ സ്മരണാർഥം വിതുര ബേബി ഫൗണ്ടേഷനും അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന തല 'കൃഷിപാഠം പുരസ്കാരം 2017' അവനവഞ്ചേരി ഗവ. | '''പ്രശസ്ത പത്രപ്രവർത്തകനായിരുന്ന അന്തരിച്ച വിതുര ബേബിയുടെ സ്മരണാർഥം വിതുര ബേബി ഫൗണ്ടേഷനും അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന തല 'കൃഷിപാഠം പുരസ്കാരം 2017' അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ്. സംസ്ഥാനത്ത് പത്ത് സ്കൂളുകൾക്കാണ് ഈ പുരസ്കാരം. സ്ഥലപരിമിതി മൂലം സ്കൂളിന് പുറത്ത് തരിശുഭൂമി പാട്ടത്തിനെടുത്താണ് പടവലം, പയർ, വെണ്ട, ചീര, വെള്ളരി, പാവൽ, മരിച്ചീനി, വാഴ എന്നിവ കൃഷി ചെയ്തത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത് കൂടാതെ പൊതുവിപണിയിലും എത്തിക്കാൻ തക്കവണ്ണം നൂറുമേനി വിളവ് കൊയ്യാൻ കുട്ടികൾക്ക് കഴിഞ്ഞു. കടുത്ത വേനലിനെപോലും അവഗണിച്ച് സ്വന്തമായി ജലസേചന സൗകര്യം ഒരുക്കി നൂറുകണക്കിന് കിലോ പച്ചക്കറിയാണ് കുട്ടികൾ ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ജില്ലാ കലോൽസവത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറി സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു. ഈ വർഷം മുതൽ നെൽകൃഷി കൂടി ചെയ്യാൻ കുട്ടികൾ തയ്യാറെടുക്കുകയാണ്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ശ്രീ.റ്റി.പി.ശ്രീനിവാസൻ അവാർഡ് സമ്മാനിച്ചു. എൻ.രാജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഫ്രണ്ട്സ് പ്രവർത്തകരായ എം.പി.ലോക് നാഥ്, എസ്.ജയകുമാർ, ഡി.ആർ.ജോസ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, രോഹിണി ഇന്റർനാഷണൽ എം.ഡി. വിജയൻ നായർ എന്നിവർ സംബന്ധിച്ചു. സ്കൂളിനെ കൃഷിപാഠം വിദ്യാലയമായി ചടങ്ങിൽ പ്രഖ്യാപിച്ചു.''' | ||
[[പ്രമാണം:42021 000981.jpg|thumb|മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ. | [[പ്രമാണം:42021 000981.jpg|thumb|മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് 'കൃഷിപാഠം' പുരസ്കാരം.]] | ||
==അവനവഞ്ചേരി ഗവ. | ==അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം.== | ||
'''മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ | '''മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ ആനിമൽവെൽഫെയർ ക്ലബ് നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനാധാരം. ആനിമൽവെൽഫയർ ക്ലബിലെ 80 കുട്ടികൾക്ക് അഞ്ചു വീതം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു. അവയിൽ നിന്നുള്ള മുട്ട മാസത്തിലൊരിക്കൽ ക്ലബംഗങ്ങൾ സ്കൂളിലെത്തിക്കുകയും അത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി വിതരണം ചെയ്യുകയും ചെയ്തു വരുന്നു. കൂടാതെ മൂന്നു കുട്ടികൾക്ക് വിതരണം ചെയ്ത ആട്ടിൻകുട്ടികൾ വളരുകയും അവയുടെ കുട്ടികളെ മറ്റു മൂന്നു ക്ലബംഗങ്ങൾക്കായി നൽകുകയും ചെയ്തു. കുട്ടികൾക്കായി ജന്തുക്ഷേമ ബോധവൽക്കരണ സെമിനാറുകളും പ്രശ്നോത്തരി മത്സരങ്ങളും സംഘടിപ്പിച്ച് സ്കൂളിലെ മുഴുവൻ കുട്ടികളിലും ജന്തു പരിപാലനത്തിൽ താൽപര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് വകുപ്പിന്റെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ സംഘടനയുമായി സഹകരിച്ച് ജന്തു ക്ഷേമവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് സ്കൂൾ ലൈബ്രറിയിൽ പ്രത്യേക കോർണർ ഉണ്ടാക്കി സ്കൂളിലെ കുട്ടികൾക്ക് അവബോധം ഉണ്ടാക്കാനും സ്കൂൾ ആനിമൽ വെൽഫെയർ ക്ലബിനു കഴിഞ്ഞു. ക്ലബ് കൺവീനറായ കെ.എസ്.കാവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്താനും അവ പ്രവർത്തനങ്ങളെ കൃത്യമായി രേഖപ്പെടുത്താനും ക്ലബിനു കഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് നാവായിക്കുളത്ത് വച്ച് നടന്ന 'രോഹിണി സംഗമം' എന്ന പരിപാടിയിൽ വച്ച് സ്കൂളിനുള്ള പുരസ്കാരം വിതരണം ചെയ്തു. അഡ്വ.വി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള മൃഗസംരംക്ഷണ വകുപ്പു മന്ത്രി കെ.രാജു ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റു സ്കൂളുകൾക്ക് മാതൃകയാണെന്ന് കേരള മൃഗസംരക്ഷണ വകുപ്പു മന്ത്രി അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അരവിന്ദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഡോ.നജീബ്ഖാൻ, ഡോ. ബീനാ ബീവി, ഡോ.എസ്. ശ്രീകല, ഡോ. എസ്.എസ്.കിരൺ, ഡോ.ജ.ജി.പ്രേം ജയിൻ എന്നിവർ സംബന്ധിച്ചു.''' | ||
[[പ്രമാണം:42021 00345134.jpg|thumb|മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം2020...]] | [[പ്രമാണം:42021 00345134.jpg|thumb|മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം2020...]] | ||
വരി 217: | വരി 221: | ||
'''പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന അശീതി മെമ്മോറിൽ ജില്ലാതല ഡിബേറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവർ. സാത്വിക ദിലിപിനെ മികച്ച ഡിബേറ്ററായും തെരഞ്ഞെടുത്തു.''' | '''പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന അശീതി മെമ്മോറിൽ ജില്ലാതല ഡിബേറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവർ. സാത്വിക ദിലിപിനെ മികച്ച ഡിബേറ്ററായും തെരഞ്ഞെടുത്തു.''' | ||
[[പ്രമാണം:42021 129023.jpg|thumb|അഭിനന്ദനങ്ങൾ......................]] | [[പ്രമാണം:42021 129023.jpg|thumb|അഭിനന്ദനങ്ങൾ......................]] | ||
==എൽ എസ്സ് എസ്സ് യൂ എസ്സ് എസ്സ് വിജയികൾ == | |||
<gallery mode="packed" heights="200"> | |||
42021 lss.jpg | |||
</gallery> |