"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
[[പ്രമാണം:42021 12666666.jpg|thumb|മധു എം ആർ വിദ്യാരംഗം കൺവീനർ]] | [[പ്രമാണം:42021 12666666.jpg|thumb|മധു എം ആർ വിദ്യാരംഗം കൺവീനർ]] | ||
'''വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്.സാഹിത്യ ശിൽപശാല, അക്ഷര ശ്ലോകം, നാടൻ പാട്ടുകൾ, കാവ്യകേളി തുടങ്ങിയ പരിപാടികൾ ഈ സാഹിത്യവേദിയിൽ അവതരിപ്പിച്ചു വരുന്നു വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്ജൂൺ 19 മുതൽ വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.പതിപ്പ് തയ്യാറാക്കൽ,വായനാ മത്സരംഎന്നിവ നടത്തി.എഴുത്തുകാരുടെയും മറ്റ മഹത് വ്യക്തികളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചുവായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്‌കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്‌കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്ചുമർമാസികകൾ,കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ, സാഹിത്യ സമാജങ്ങൾ,ചർച്ചകൾ,സംവാദങ്ങൾഇവയൊക്കെ നടത്താറുണ്ട് . മധു എം ആർ | '''വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്.സാഹിത്യ ശിൽപശാല, അക്ഷര ശ്ലോകം, നാടൻ പാട്ടുകൾ, കാവ്യകേളി തുടങ്ങിയ പരിപാടികൾ ഈ സാഹിത്യവേദിയിൽ അവതരിപ്പിച്ചു വരുന്നു വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്ജൂൺ 19 മുതൽ വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.പതിപ്പ് തയ്യാറാക്കൽ,വായനാ മത്സരംഎന്നിവ നടത്തി.എഴുത്തുകാരുടെയും മറ്റ മഹത് വ്യക്തികളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചുവായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്‌കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്‌കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്ചുമർമാസികകൾ,കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ, സാഹിത്യ സമാജങ്ങൾ,ചർച്ചകൾ,സംവാദങ്ങൾഇവയൊക്കെ നടത്താറുണ്ട് . മധു എം ആർ ആണ് സ്‌കൂളിൽ നിലവിൽ വിദ്യാരംഗത്തിന്റെ ചുമതല വഹിക്കുന്നത്.''' | ||
==ലോകമാതൃ ഭാഷാദിനാചരണം== | |||
'''ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് എച്ച്. എസ് അവനവഞ്ചേരിയിൽ ക്ലാസ്സ്‌തല പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയും മാതൃ ഭാഷാപ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. കൂടാതെ മലയാളഭാഷയിലെ പ്രശസ്ത കവികളുടെ കവിതാ ഭാഗങ്ങളുടെ അവതരണവും അതുപോലെ കടങ്കഥപ്പയറ്റും ഉണ്ടായിരുന്നു.''' | |||
<gallery mode="packed" heights="200">42021 malayalam1.jpg | |||
42021 malayalam2.jpg | |||
</gallery> | |||
==ഡിജിറ്റൽ ക്ലാസ്സ് മാഗസിൻ== | |||
https://online.fliphtml5.com/syson/efyg/?fbclid=IwAR23Xkwg0dSuhx2Uv5uiLvGQcASdxC8VSMDprTQJ1-7pIP-0ML9pMkAa18c#p=1 | |||
== വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും== | == വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും== | ||
'''അവനവഞ്ചേരി ഗവ. | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവി വിജയൻ പാലാഴി നിർവ്വഹിച്ചു'''. | ||
[[പ്രമാണം:42021 11983456.jpg|thumb|വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും2019]] | [[പ്രമാണം:42021 11983456.jpg|thumb|വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും2019]] | ||