"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 161: | വരി 161: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* മികച്ച ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര വിദ്യാലയം | * മികച്ച ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര വിദ്യാലയം | ||
* മികച്ച പി.ടി.എ.യ്ക്കുള്ള അവാർഡ് | * മികച്ച പി.ടി.എ.യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ വിദ്യാലയം | ||
* ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വിദ്യാലയം | |||
* കോവിഡ് കാലത്ത് കുട്ടികളിൽ വായനാശീലവും സൃഷ്ടിപരതയും ഉണർത്തുന്നതിനായി സ്കൂൾ ലൈബ്രറി വായന വണ്ടിയിലൂടെ കുട്ടികൾക്കരികിൽ എത്തിച്ച ഏക വിദ്യാലയം | |||
* കോവിഡ് കാലത്ത് സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിലൂടെ മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിയ വിദ്യാലയം | |||
* ഓൺലൈൻ പഠനകാലത്ത് പഠനപിൻതുണയുമായി അധ്യാപകർ ക്ലാസ്സ് 'ഓൺ വീൽസ്' എന്ന പദ്ധതിയിലൂടെ കുട്ടികൾക്കരികിൽ എത്തിയ വിദ്യാലയം | |||
* ഓൺലൈൻ ആയും ഓഫ് ലൈൻ ആയും മികച്ച ക്ലാസ്സുകൾ, ദിനാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയം | |||
* ക്വിസ്സ്, കലാകായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാലയം | |||
* കുട്ടികളുടെ കലാപ്രകടനങ്ങൾക്കായി കളിത്തട്ട് (മിനിസ്റ്റേജ്) | |||
* കായിക വികസനത്തിന് വിശാലമായ കളിസ്ഥലം | |||
* പ്രാദേശിക വിഭവങ്ങൾ സമൂഹ പിൻതുണയോടെ നടപ്പിലാക്കുന്ന സമൂഹസമ്പർക്ക പരിപാടികൾ | |||
* നവീകരിച്ച ജൈവവൈവിധ്യപാർക്ക് , ഉദ്യാനം,, പച്ചക്കറിത്തോട്ടം | |||
* വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം | |||
* ഭാഷാശേഷി വികസനത്തിന് ടാലന്റ് ലാബുകൾ | |||
* സ്വതന്ത്ര ചിന്തയും സർഗ്ഗാത്മകതയും വളർത്തുന്ന രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങൾ | |||
* ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ്സ് മുറികൾ | |||
* കുട്ടികളിൽ അഭിരുചി വളർത്തുന്നതിനായി ശാസ്ത്ര-സാമൂഹ്യശാസ്ത്ര- ഗണിത മേളകളിൽ മികവാർന്ന പങ്കാളിത്തം | |||
* മികച്ച സ്കൂൾ ്ന്തരീക്ഷം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:17, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. ആലന്തറ | |
---|---|
വിലാസം | |
ആലന്തറ , വെഞ്ഞാറമൂട് വെഞ്ഞാറമൂട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2870729 |
ഇമെയിൽ | gupsalamthara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42343 (സമേതം) |
യുഡൈസ് കോഡ് | 32140101001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 761 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ജി |
പി.ടി.എ. പ്രസിഡണ്ട് | ഷിബു.പി.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ സുരേഷ് |
അവസാനം തിരുത്തിയത് | |
05-03-2022 | 42343 |
ചരിത്രം
1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു. ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്. ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു. പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ. മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.
അന്ന് അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. 1960-ൽ സ്കൂൾ കെട്ടിടം കൊടുങ്കാറ്റിൽ തകർന്ന് 2 കുട്ടികൾ മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു. തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകൾ പുനരാരംഭിച്ചു. 1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി. പിന്നീട് നാട്ടുകാരും സ്കൂൾ അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.
ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത് ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന ശ്രീ സോമൻ, ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.
ഒരു പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
* നൂറ്റി പതിനൊന്ന് സെന്റ് വിസ്തീർണ്ണമുള്ള വസ്തുവിൽ നാല് ഇരുനില കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികൾ
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 7 ടോയ് ലറ്റ് , 8 യൂറിനൽസ്
* കുടിവെള്ളത്തിനായി സ്വന്തമായി കിണർ, പൊതു ടാപ്പ്, മഴവെള്ളസംഭരണി
* വിശാലമായ കളിസ്ഥലം, ഔഷധക്കാവ് , ശലഭോദ്യാനം
* സ്കൂൾ വാഹനം സ്വന്തമായി 3 എണ്ണം, കൂടാതെ 2 സ്വകാര്യ വാഹനങ്ങൾ
* രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകശേഖരമുള്ള സ്കൂൾ ലൈബ്രറിയും, ക്ലാസ്സ് ലൈബ്രറിയും
* സ്മാർട്ട് ക്ലാസ്സ് മുറികൾ 5എണ്ണം , 10 കമ്പ്യൂട്ടറുകൾ
ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് , CCTVക്യാമറ
* സയൻസ് - ഗണിത ലാബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==(ക്രമത്തിൽ അല്ല)
ശ്രീ മാധവൻ പിള്ള
ശ്രീ ദാമോദരൻപിള്ള
ശ്രീ നെൽസൺ
ശ്രീ അബ്ദുൽസലാം
ശ്രീ സുകുമാരപിള്ള
ശ്രീമതി രാധാമണി
ശ്രീ ഗോപിനാഥൻ നായർ
ശ്രീ എൻ. രാജേന്ദ്രൻ
ശ്രീ എസ്. ബാബു
ശ്രീമതി ശാന്തമ്മ
ശ്രീമതി . ജി . ലീന (തുടരുന്നു )
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചെമ്പൂര് മാധവൻപിള്ള
മുക്കുന്നൂർ കേശവൻ
ജനാർദ്ദനൻഉണ്ണിത്താൻ
ജാനമ്മ
ഗോദവർമ്മ
ലീലാഭായി
സാലി സാർ
സൈനത്തുമ്മാൾ
സുകുമാരൻനായർ
സരസ്സമ്മ
പ്രസന്ന
നളിനി
ഭാസി
ദേവകി അന്തർജ്ജനം
പുഷ്കലകുമാരി ......മുതലായവർ
നേട്ടങ്ങൾ
- മികച്ച ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര വിദ്യാലയം
- മികച്ച പി.ടി.എ.യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ വിദ്യാലയം
- ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വിദ്യാലയം
- കോവിഡ് കാലത്ത് കുട്ടികളിൽ വായനാശീലവും സൃഷ്ടിപരതയും ഉണർത്തുന്നതിനായി സ്കൂൾ ലൈബ്രറി വായന വണ്ടിയിലൂടെ കുട്ടികൾക്കരികിൽ എത്തിച്ച ഏക വിദ്യാലയം
- കോവിഡ് കാലത്ത് സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിലൂടെ മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിയ വിദ്യാലയം
- ഓൺലൈൻ പഠനകാലത്ത് പഠനപിൻതുണയുമായി അധ്യാപകർ ക്ലാസ്സ് 'ഓൺ വീൽസ്' എന്ന പദ്ധതിയിലൂടെ കുട്ടികൾക്കരികിൽ എത്തിയ വിദ്യാലയം
- ഓൺലൈൻ ആയും ഓഫ് ലൈൻ ആയും മികച്ച ക്ലാസ്സുകൾ, ദിനാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയം
- ക്വിസ്സ്, കലാകായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാലയം
- കുട്ടികളുടെ കലാപ്രകടനങ്ങൾക്കായി കളിത്തട്ട് (മിനിസ്റ്റേജ്)
- കായിക വികസനത്തിന് വിശാലമായ കളിസ്ഥലം
- പ്രാദേശിക വിഭവങ്ങൾ സമൂഹ പിൻതുണയോടെ നടപ്പിലാക്കുന്ന സമൂഹസമ്പർക്ക പരിപാടികൾ
- നവീകരിച്ച ജൈവവൈവിധ്യപാർക്ക് , ഉദ്യാനം,, പച്ചക്കറിത്തോട്ടം
- വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം
- ഭാഷാശേഷി വികസനത്തിന് ടാലന്റ് ലാബുകൾ
- സ്വതന്ത്ര ചിന്തയും സർഗ്ഗാത്മകതയും വളർത്തുന്ന രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങൾ
- ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ്സ് മുറികൾ
- കുട്ടികളിൽ അഭിരുചി വളർത്തുന്നതിനായി ശാസ്ത്ര-സാമൂഹ്യശാസ്ത്ര- ഗണിത മേളകളിൽ മികവാർന്ന പങ്കാളിത്തം
- മികച്ച സ്കൂൾ ്ന്തരീക്ഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സോമൻ ശങ്കു
- ഡോ.ജി.പുഷ്പാംഗദൻ
- ഡോ.ജനാർദ്ദനൻ പോറ്റി
- തുളസീദാസ് (സിനിമ സംവിധായകൻ)
- തുടങ്ങിയവർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6916996,76.9076193| zoom=12 }}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42343
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ