"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:
2017-2018
2017-2018
  [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2017-2018 പ്രവർത്തനങ്ങൾ '''|2017-2018 പ്രവർത്തനങ്ങൾ]]
  [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2017-2018 പ്രവർത്തനങ്ങൾ '''|2017-2018 പ്രവർത്തനങ്ങൾ]]
==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
വരി 58: വരി 54:
'''[[:പ്രമാണം:44055 tvm-Govt. VHSS Veeranakavu-2019.pdf|1. കാഴ്ച]]  
'''[[:പ്രമാണം:44055 tvm-Govt. VHSS Veeranakavu-2019.pdf|1. കാഴ്ച]]  
|
|
[[:പ്രമാണം:44055_tvm_ema_vrkv_2019.pdf|2. ഇമ]]'''
[[:പ്രമാണം:44055_tvm_ema_vrkv_2019.pdf|2. ഇമ]]
 
== 2021 ലെ പ്രവർത്തനങ്ങൾ ==
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2021 വരെയുള്ള പ്രവർത്തനങ്ങൾ '''|പ്രവർത്തനങ്ങൾ]]


== ചിത്രശാല ==
== ചിത്രശാല ==

01:24, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവിൽ ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. ലിസി ടീച്ചർ, സിമി ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുകാര്യങ്ങൾ

അംഗത്വ തിരഞ്ഞെടുപ്പ് - കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ക്ലാസ് സമയം - എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.

ഓൺലൈൻ -ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു.-------

സ്ഥലം -ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്. കണ്ണിയിൽ ക്ലിക്ക് ചെയ്യുക...

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ - ലിസി ടീച്ചർ,സിമി ടീച്ചർ

പരിശീലനം

ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.കൂടുതലറിയാനായി ക്ലിക്ക് ചെയ്തോളൂ...തുടർന്ന് ഏതിലാണ് അഭിരുചി എന്നതും തിരിച്ചറിയാൻ ശ്രമിക്കണേ..

 പരിശീലനം

ലിറ്റിൽ കൈറ്റ്സ്- സ്കൂളിന്റെ പ്രവർത്തനങ്ങളിലെ സജീവ പ്രവർത്തകർ

സ്കൂളിന്റെ പൊതുപ്രവർത്തനങ്ങളിലെ ലിറ്റിൽ കൈറ്റ്സിന്റെ പങ്കാളിത്തം അറിയാനായി ക്ലിക്ക് ചെയ്യണേ...

  പൊതുപ്രവർത്തനങ്ങൾ

2022 ൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ

2022-2023 അധ്യയനവർഷത്തിൽ തുടങ്ങി വച്ചതും ലക്ഷ്യമിടുന്നതുമായ പ്രവർത്തനങ്ങളറിയാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ!!!!

 2022 ൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ

ഞങ്ങളിഷ്ടപ്പെടുന്ന ഞങ്ങളുടെ മികവുകളറിയണ്ടേ????നിങ്ങൾക്കും ഇത് ഇഷ്ടപ്പെടാതിരിക്കില്ല...... ക്ലിക്ക് ചെയ്തോളൂ

സാമൂഹിക പ്രതിബദ്ധപ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

2022-2023

2022-2023 പ്രവർത്തനങ്ങൾ

2021-2022

2021 -2022 പ്രവർത്തനങ്ങൾ

2020-2021

2020-2021 പ്രവർത്തനങ്ങൾ

2019-2020

 2019-2020 പ്രവർത്തനങ്ങൾ

2018-2019

2018-2019 പ്രവർത്തനങ്ങൾ

2017-2018

2017-2018 പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാസിക
1. കാഴ്ച | 2. ഇമ

ചിത്രശാല