"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:04, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→2022
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) (→2022) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
=== ആമുഖം === | === ആമുഖം === | ||
1978 | 1978 ൽ പ്രവർത്തനമാരംഭിച്ച ജി എൽ പി എസ് ചോക്കാട് ഇന്ന് വണ്ടൂർ സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിക്കഴിഞ്ഞു. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യത്തിൽ ആയാലും സാമൂഹ്യ പങ്കാളിത്തം കൊണ്ടും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു. സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് നാടിൻറെ വീടായ ഈ വിദ്യാലയത്തെ കാത്തുസൂക്ഷിക്കുന്നു. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നും ഈ സ്കൂളിന് ഒരുപാട് പ്രത്യേകതകളുണ്ട്. | ||
ജി എൽ പി എസ് ചോക്കാട് പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ | ജി എൽ പി എസ് ചോക്കാട് പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ ഒരു പി ടി സിഎമ്മും ഉണ്ട്. മികച്ച ഭൗതിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്. നല്ല രീതിയിൽ തന്നെയാണ് കെട്ടിടത്തിലെ രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു ഓഫീസ് റൂം നാല് ക്ലാസ് മുറികൾ ഒരു അസംബ്ലി ഹാൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മനോഹരമായ ഒരു തീവണ്ടി സ്കൂൾ തന്നെയാണ് ജി എൽ പി എസ് ചോക്കാട്. പാചകശാല യും ആവശ്യമായ യൂറിനൽ സൗകര്യവും കളിസ്ഥലവും പൂന്തോട്ടവും ചുറ്റുമതിലും എല്ലാം ഈ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാലും ചില പ്രശ്നങ്ങൾ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമാകുന്നു. കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില രക്ഷിതാക്കൾ എങ്കിലും നിരുത്തരവാദപരമായ ഇടപെടലാണ് നടത്തുന്നത്. ചില കുട്ടികളെയെങ്കിലും അധ്യാപകർ വീട്ടിൽ പോയി വിളിക്കേണ്ടത് ആയി വരുന്നു. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഈ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളുമായി മത്സരിച്ച പഠിക്കുവാൻ തക്ക നിലവാരം ഉയർത്തുന്ന തന്നെയാണ് യുപി യിലേക്ക് പോകുന്നത്. ഇപ്പോൾ പല മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയിക്കുവാൻ ഉം നമ്മുടെ കുട്ടികൾക്ക് കഴിയുന്നു. | ||
==== നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ ==== | ==== നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ ==== | ||
വരി 283: | വരി 283: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!വിഷയം | !വിഷയം | ||
!ആകെ ചെലവ് | !ആകെ ചെലവ് | ||
!സ്രോതസ്സ് | !സ്രോതസ്സ് | ||
വരി 389: | വരി 389: | ||
=== കലാകായിക ആരോഗ്യ ഐടി പ്രവർത്തിപരിചയ മേഖലാ പ്രവർത്തനങ്ങൾ === | === കലാകായിക ആരോഗ്യ ഐടി പ്രവർത്തിപരിചയ മേഖലാ പ്രവർത്തനങ്ങൾ === | ||
കലാകായിക ആരോഗ്യ പ്രവർത്തനങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണ് നമ്മുടെ വിദ്യാലയം. അതിന് പ്രധാന കാരണം രക്ഷകർത്താക്കളുടെ അജ്ഞതയും ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള രക്ഷകർത്താക്കളുടെ മടിയും ആണ്. ആയതിനാൽ തന്നെ കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കാറില്ല. കുട്ടികൾക്ക് രോഗം വന്നാൽ പോലും ആശുപത്രിയെ പലരും ആശ്രയിക്കാത്ത അവസ്ഥയാണ്. പക്ഷേ അധ്യാപകരുടേയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഫലമായി ഇതിന് മാറ്റം വരുന്നുണ്ട്. ഇതിന്റെ ഫലമാണ് റൂബെല്ല വാക്സിനേഷന് 100% കൈവരിക്കാൻ കഴിഞ്ഞത് .ഈ സ്കൂളിലെയും ചുറ്റുപാടിലേയും കുട്ടികൾ മറ്റു കുട്ടികളെക്കാൾ ആരോഗ്യത്തിലും ഏറെ പിന്നിലാണ്. ഇത് മറികടക്കാൻ കലാ കായിക തൊഴിൽ അധ്യാപകരുടെ സേവനം ജി എൽ പി എസ് ചോക്കാടിന് അത്യാവശ്യമാണ്. | കലാകായിക ആരോഗ്യ പ്രവർത്തനങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണ് നമ്മുടെ വിദ്യാലയം. അതിന് പ്രധാന കാരണം രക്ഷകർത്താക്കളുടെ അജ്ഞതയും ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള രക്ഷകർത്താക്കളുടെ മടിയും ആണ്. ആയതിനാൽ തന്നെ കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കാറില്ല. കുട്ടികൾക്ക് രോഗം വന്നാൽ പോലും ആശുപത്രിയെ പലരും ആശ്രയിക്കാത്ത അവസ്ഥയാണ്. പക്ഷേ അധ്യാപകരുടേയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഫലമായി ഇതിന് മാറ്റം വരുന്നുണ്ട്. ഇതിന്റെ ഫലമാണ് റൂബെല്ല വാക്സിനേഷന് 100% കൈവരിക്കാൻ കഴിഞ്ഞത് .ഈ സ്കൂളിലെയും ചുറ്റുപാടിലേയും കുട്ടികൾ മറ്റു കുട്ടികളെക്കാൾ ആരോഗ്യത്തിലും ഏറെ പിന്നിലാണ്. ഇത് മറികടക്കാൻ കലാ കായിക തൊഴിൽ അധ്യാപകരുടെ സേവനം ജി എൽ പി എസ് ചോക്കാടിന് അത്യാവശ്യമാണ്. | ||
==== കലാപഠനം ==== | ==== കലാപഠനം ==== | ||
* കുട്ടികളിൽ ജന്മനാ ഉള്ള വാസനകളെ തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രോത്സാഹനം നൽകുക, അവസരങ്ങൾ ഒരുക്കുക, മേളകളിൽ മികച്ച നേട്ടം കൈവരിക്കാൽ. | * കുട്ടികളിൽ ജന്മനാ ഉള്ള വാസനകളെ തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രോത്സാഹനം നൽകുക, അവസരങ്ങൾ ഒരുക്കുക, മേളകളിൽ മികച്ച നേട്ടം കൈവരിക്കാൽ. | ||
* ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം കലാപഠനം ഉറപ്പുവരുത്തുന്നു. | * ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം കലാപഠനം ഉറപ്പുവരുത്തുന്നു. | ||
വരി 407: | വരി 408: | ||
* ചിത്രരചനാ ക്യാമ്പ് (മേഖലയിലെ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി). | * ചിത്രരചനാ ക്യാമ്പ് (മേഖലയിലെ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി). | ||
* പാഠഭാഗങ്ങൾ ബന്ധപ്പെടുത്തി ചിത്രരചന കഥ കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കൽ. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ മേഖലയിൽ നൂതനമായ ആവിഷ്കാരങ്ങൾ കണ്ടെത്തൽ. | * പാഠഭാഗങ്ങൾ ബന്ധപ്പെടുത്തി ചിത്രരചന കഥ കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കൽ. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ മേഖലയിൽ നൂതനമായ ആവിഷ്കാരങ്ങൾ കണ്ടെത്തൽ. | ||
* കലാപരമായ ഉപകരണങ്ങളും ആവിഷ്കാരങ്ങളും സ്കൂളിൻറെ പലസ്ഥലങ്ങളിലായി ഭംഗിയായി ചിട്ടപ്പെടുത്തി പ്രദർശിപ്പിക്കുന്നു.ആരോഗ്യ കായിക പഠനം കുട്ടികളുടെ കായികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുവാൻ കായിക മാനസിക വ്യായാമത്തിനുള്ള സംവിധാനങ്ങൾ സ്കൂളിൽ സജ്ജമാക്കുന്നു എല്ലാ കുട്ടികൾക്കും സമ്പൂർണ്ണ കായികക്ഷമത ഉറപ്പാക്കാനും അതാത് സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ എന്നിവരുടെ പങ്ക് വളരെ വലുതാണ് കായികരംഗത്ത് നമ്മുടെ നാട് വളരെയധികം പുരോഗതി | * കലാപരമായ ഉപകരണങ്ങളും ആവിഷ്കാരങ്ങളും സ്കൂളിൻറെ പലസ്ഥലങ്ങളിലായി ഭംഗിയായി ചിട്ടപ്പെടുത്തി പ്രദർശിപ്പിക്കുന്നു. | ||
==== ആരോഗ്യ കായിക പഠനം ==== | |||
കുട്ടികളുടെ കായികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുവാൻ കായിക മാനസിക വ്യായാമത്തിനുള്ള സംവിധാനങ്ങൾ സ്കൂളിൽ സജ്ജമാക്കുന്നു. എല്ലാ കുട്ടികൾക്കും സമ്പൂർണ്ണ കായികക്ഷമത ഉറപ്പാക്കാനും അതാത് സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ എന്നിവരുടെ പങ്ക് വളരെ വലുതാണ്. കായികരംഗത്ത് നമ്മുടെ നാട് വളരെയധികം പുരോഗതി കൈവരിക്കുന്നതിനാൽ ഭാവിയിൽ ഒരുപാട് അവസരങ്ങൾ കുട്ടികൾ ലഭിക്കുമെന്ന് തീർച്ച. | |||
* എല്ലാ കുട്ടികൾക്കും കായികക്ഷമത ഉറപ്പാക്കൽ. | |||
* എല്ലാദിവസവും മൈതാനത്ത് ഇറങ്ങാനും സ്വതന്ത്രമായി കളിക്കാനും ഉള്ള അവസരമൊരുക്കൽ. | |||
* കായികക്ഷമത ഉപകരണങ്ങൾ വിദ്യാലയത്തിൽ സ്ഥാപിക്കൽ. | |||
* വിവിധ വ്യായാമമുറകളിൽ പരിശീലനം. | |||
* ആഴ്ചയിലൊരിക്കൽ മാസ്ഡ്രിൽ. | |||
* ഗെയിം പരിശീലനം (ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയവ). | |||
* വിദ്യാലയ കോമ്പൗണ്ടിൽ ടെന്നിസ് ഷട്ടിൽ വിവിധ കോർട്ടുകൾ നിർമ്മിക്കൽ. | |||
* ഗെയിംസിൽ പരിശീലനം (എസ് എസ് ജി സഹായത്തോടെ). | |||
* അവധിദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ ഗെയിംസ് പരിശീലനം. | |||
* സ്കൂൾകുട്ടികൾക്കും കോളനിയിൽ ഉള്ളവർക്കും ആയി ഒരു മൾട്ടി ജിം ഒരിക്കൽ. | |||
==== പ്രവർത്തി പരിചയ പഠനം ==== | |||
പഠനത്തോടൊപ്പം വിവിധങ്ങളായ കൈത്തൊഴിലുകൾ പരിശീലനം. പരിസര മലിനീകരണത്തിന് കാരണമായ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ ശാസ്ത്രീയ പുനരുപയോഗം. കുട്ടികളുടെ ചിന്ത ഭാവന എന്നിവ വികസിപ്പിക്കാൻ അവസരമൊരുക്കൽ. | |||
* വിദഗ്ധരായ അധ്യാപകരെ പ്രയോജനപ്പെടുത്തി പരിശീലനം മികച്ചതാക്കൽ | |||
* രക്ഷിതാക്കൾക്ക് താല്പര്യമുള്ള ഇനങ്ങളിൽ പരിശീലനം. | |||
* സ്കൂൾ ഫീഡിങ് ഏരിയയിൽ വിവിധ പ്രവർത്തിപരിചയ ഇനങ്ങൾ ചെയ്യാൻ കഴിയുന്ന വ്യക്തികളുടെ പട്ടിക തയ്യാറാക്കൽ. | |||
* ഇവരെ പങ്കെടുപ്പിച്ച് വിദ്യാലയത്തിൽ ഏകദിന പരിശീലനങ്ങൾ. | |||
* ഇവർക്ക് പരിശീലിപ്പിക്കാൻ കഴിയുന്ന ഇനങ്ങൾ ആവശ്യമായ സാധനങ്ങൾ പരിശീലനം നൽകാൻ കഴിയുന്ന തീയതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശീലന പരിപാടികൾ തയ്യാറാക്കുന്നു. | |||
* കൗതുകവസ്തുക്കൾ നാടൻ ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിച്ച് സ്കൂളിൻറെ പലഭാഗങ്ങളിൽ പ്രദർശനം. | |||
{| class="wikitable" | |||
|+ | |||
!വിഷയം | |||
!ചിലവ് | |||
!സ്രോതസ്സ് | |||
|- | |||
| rowspan="5" |കലാ,കായിക,ആരോഗ്യ, പ്രവർത്തിപരിചയ | |||
മേഖല | |||
ദീർഘകാല/ മധ്യകാല /ഹ്രസ്വകാല | |||
പ്രവർത്തനങ്ങൾ | |||
| rowspan="5" |100000 | |||
|എസ് എസ് എ= 50000 | |||
|- | |||
|പഞ്ചായത്ത്= 30000 | |||
|- | |||
|സ്പോൺസർ =10000 | |||
|- | |||
|പി ടി എ= 5000 | |||
|- | |||
|അധ്യാപകർ =5000 | |||
|} | |||
=== ക്ലബ്ബുകൾ വ്യക്തിത്വവികസനത്തിന് === | |||
==== ക്ലബ്ബ് രൂപീകരണം ==== | |||
ശാസ്ത്രക്ലബ്ബ് | |||
പരിസ്ഥിതി ക്ലബ്ബ് | |||
ആരോഗ്യം, ശുചിത്വം ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് | |||
വിദ്യാരംഭം | |||
ഭാഷാ ക്ലബ് | |||
* ഓരോ ക്ലബ്ബിനും ഓരോ അധ്യാപകനും ചുമതല നൽകുന്നു. | |||
* എല്ലാ കുട്ടികളെയും ഒരു ക്ലബ്ബിൽ എങ്കിലും അംഗത്വം നൽകുന്നു. | |||
* ദിനാചരണ കലണ്ടർ നിർമ്മാണം. | |||
* മൂന്നു മാസത്തെ ദിനാചരണ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു, എസ് ആർ ജി അവതരണം. | |||
* മെച്ചപ്പെടുത്തിയ പ്ലാൻ യഥാസമയം നടത്തുന്നു. | |||
* വാർഷിക കലണ്ടർ രൂപീകരണം. | |||
* മാസാമാസം ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. | |||
* ക്ലബ്ബുകൾക്ക് പ്രതിദിന ചുമതല നൽകുന്നു. | |||
* ദിനാചരണങ്ങൾ മറ്റു പ്രവർത്തനങ്ങൾ നാട്ടിലെ ക്ലബ്ബിന് പങ്കാളികളാകുന്നു. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് എല്ലാമാസവും വിലയിരുത്തൽ നടത്തി ഗ്രേഡ് നൽകുന്നു. | |||
* പ്രവർത്തനങ്ങൾ ഗ്രേഡ് അടിസ്ഥാനത്തിൽ പ്രോത്സാഹനം നൽകിൽ. | |||
* ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നോട്ടീസ് പോസ്റ്റർ പ്ലക്കാർഡുകൾ തയ്യാറാക്കൽ. | |||
* ഇതുമായി ബന്ധപ്പെട്ട് മാസാമാസം നടത്തൽ ( ക്വിസ് പ്രസംഗം കുറിപ്പ് തയ്യാറാക്കൽ മറ്റ് രചനാമത്സരങ്ങൾ ) | |||
==== ലക്ഷ്യങ്ങൾ ==== | |||
പഠനപ്രവർത്തനങ്ങളുടെ ആവിഷ്കാരത്തിലും പ്രകടനത്തിനും അവസരമൊരുക്കി സമൂഹവുമായി ഈ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്തി കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള വഴികാട്ടിയായി മാറുക. | |||
{| class="wikitable" | |||
|+ | |||
!വിഷയം | |||
!ചിലവ് | |||
!സ്രോതസ്സ് | |||
|- | |||
| rowspan="3" |ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
ദീർഘകാല/ മധ്യകാല /ഹ്രസ്വകാല | |||
പ്രർത്തനങ്ങൾ | |||
| rowspan="3" |5000 | |||
|പി ടി എ = 2000 | |||
|- | |||
|സ്പോൺസർ = 2000 | |||
|- | |||
|അധ്യാപകർ = 1000 | |||
|} | |||
=== പോഷകാഹാരവും ആരോഗ്യവുമായും ബന്ധപ്പെട്ടവ === | |||
സമൃദ്ധമായ പോഷകാഹാരം ലഭ്യമാക്കാൻ സ്കൂളിൽ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണ പരിപാടി സ്കൂളിൽ ഐ ടി ഡി പിയുടെ സഹായത്തോടെ നടത്തുന്നു. ഉച്ചഭക്ഷണത്തിൽ എല്ലാവിധ പച്ചക്കറി മുട്ട പയർവർഗങ്ങൾ ഇറച്ചി മീൻ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില കുട്ടികൾക്കെങ്കിലും വീട്ടിൽനിന്നും ശരിയായ പോഷകങ്ങൾ അടങ്ങിയ ആഹാരം കിട്ടുന്നില്ല. അതിനാൽ തന്നെ മികച്ച പോഷകാഹാരം ലഭ്യമാക്കാൻ ശ്രദ്ധിക്കുന്നു.ആഴ്ചയിലൊരിക്കൽ പായസം മീൻ ചിക്കൻ എന്നിവയിലേതെങ്കിലും സ്പെഷ്യൽ ഭക്ഷണമായി നൽകാറുണ്ട്. | |||
=== രക്ഷിതാക്കളുമായും സമൂഹവുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ === | |||
* പിടിഎ യോഗങ്ങൾ. | |||
* ക്ലാസ് ടീച്ചേഴ്സ് യോഗങ്ങൾ. | |||
* അയൽപക്ക പഠന കേന്ദ്രങ്ങൾ. | |||
* അമ്മ വായന. | |||
* ഉച്ചഭക്ഷണ പരിപാടികളിലെ പങ്കാളിത്തം. | |||
* രക്ഷിതാക്കൾക്കും കലോത്സവം. | |||
* അതിഥി ക്ലാസ്സുകൾ. | |||
* കോർണർ പിടിഎ. | |||
* ഭവനസന്ദർശനം. | |||
* സായാഹ്ന ക്ലാസ്സ്. | |||
* വിനോദയാത്രയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം. | |||
* ഫീൽഡ് ട്രിപ്പുകൾ രക്ഷിതാക്കളുടെ പങ്കാളിത്തം. | |||
* ദിനാചരണങ്ങൾ രക്ഷിതാക്കളുടെയും സമീപവാസികളും പൂർവ്വ വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുക. | |||
* അമ്മ ലൈബ്രറി. | |||
* ഗിരിജൻ കോളനിയിലെ ജനങ്ങളുടെ ഭക്ഷണരീതികൾ മറ്റും പരിചയപ്പെടാൻ അവസരം സ്കൂളിൽ സൗകര്യം ഒരുക്കുക. അംഗനവാടിയെയും ഈ മേളയിൽ പങ്കെടുപ്പിക്കുക. | |||
* കോളനിയിലെ ജനങ്ങളുടെ ജീവിതത്തിൽ മദ്യം പുകയില മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ സജീവം ആയതിനാൽ ഒരു ബോധവൽക്കരണ ക്ലാസ് സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കുക. | |||
* കുട്ടികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് സായാഹ്ന ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുക | |||
ഇത്രയുമാണ് ജി എൽ പി എസ് ചോക്കാട് എന്ന ഈ എൽ പി സ്കൂളിൽ ഞങ്ങൾ നടത്താൻ ആലോചിക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ. സബ് ജില്ലയിലെ തന്നെ 100% എസ് ടി കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ഗിരിജൻ കോളനി യുടെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ ഉള്ളതുകൊണ്ട് തന്നെ ഈ കോളനിയിലെ ഒരു വലിയ ശതമാനം ജനങ്ങൾ അക്ഷരാഭ്യാസം ഉള്ളവരും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് അവരവരുടേതായ കയ്യൊപ്പ് രേഖപ്പെടുത്തുന്നവരും ആണ് എന്നത് അഭിമാനമാണ്. ഈ സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ചില സ്വപ്നങ്ങൾ കൂടി ഞങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.സ്കൂൾ പ്രവർത്തനം ഇപ്പോൾ ഒരു ഗവൺമെൻറ് സ്കൂൾ എന്ന നിലയിൽ വളരെ ഭംഗിയായി കൃത്യമായി ചിട്ടയോടെ നടന്നു പോകുന്നു. എന്നാൽ ആദിവാസി മേഖലയിലെ സ്കൂൾ എന്ന നിലയിൽ ഇനിയും ഒരുപാട് നൂതന പദ്ധതികൾ ഈ സ്കൂൾ കേന്ദ്രമാക്കി ചെയ്യാൻ സാധിക്കും എന്ന് ഓർമിപ്പിക്കുന്നു. റെസിഡൻസ് സ്കൂൾ ആക്കുകയോ എൽ പി യിൽ നിന്ന് യുപിയിലേക്ക് ഉയർത്തുകയോ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കുകയും ചെയ്താൽ അത് ഈ മലപ്പുറം ജില്ലയിലെ മുഴുവൻ ആദിവാസി മേഖലയിലുള്ള പഠിതാക്കൾക്ക് പ്രയോജനകരമാകും എന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ ഈ രീതിയിൽ അക്കാദമിക നിലവാരം നിർത്തണമെങ്കിൽ ഭൗതികസാഹചര്യം കൂടി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ് .ഇതിനുവേണ്ട നടപടികൾ ചെയ്താൽ അത് ഈ നാടിന് ഒരു മുതൽക്കൂട്ടായി മാറും തർക്കമില്ല. | |||
{| class="wikitable" | |||
|+ | |||
!വിഷയം | |||
!ചെലവ് | |||
!സ്രോതസ്സ് | |||
|- | |||
| rowspan="3" |രക്ഷിതാക്കളുമായി | |||
സമൂഹവുമായുള്ള ബന്ധം | |||
ദൃഢമാക്കുന്നതിന് | |||
ഉതകുന്നവ | |||
| rowspan="3" |25000 | |||
|എസ് എസ് എ = 15000 | |||
|- | |||
|പഞ്ചായത്ത് = 5000 | |||
|- | |||
|സ്പോൺസർ = 5000 | |||
|} | |||
ജി എൽ പി എസ് ചോക്കാട് 100% എസ് ടി കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ്.അതുകൊണ്ടുതന്നെ ഇവിടെയുള്ള സാഹചര്യം വളരെ പരിതാപകരമാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് 95% രക്ഷിതാക്കളും. അതിനാൽ യാതൊരു സാമ്പത്തിക സഹായങ്ങളും അവരിൽനിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഇക്കാരണത്താൽ സാമ്പത്തിക സ്രോതസ്സിൽ പി ടി എ പ്രധാന പങ്ക് വഹിക്കാൻ കഴിയാത്തത്. മാത്രമല്ല പല കുട്ടികളുടെയും വീടുകളിൽ പോയി ക്ലാസിന് വിളിച്ചു കൊണ്ടു വരേണ്ട അവസ്ഥയും ഇവിടെയുണ്ട്. എൽ പി തലം കഴിഞ്ഞാൽ ഇവിടെ പല കുട്ടികളും യു പി തലത്തിൽ അഡ്മിഷൻ എടുക്കുകയും പിന്നെ സ്കൂളിൽ പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. യാത്രാസൗകര്യം വളരെ കുറവായതുകൊണ്ടും മറ്റുള്ളവരുമായി ഇടപെടാനുള്ള മടിയും ഒരു കാരണമാണ് ഇത്. അതുകൊണ്ടുതന്നെ ഈ എൽപി സ്കൂളിനെ യുപി തലത്തിലേക്ക് ഉയർത്തുവാൻ വേണ്ട നടപടികൾ അടിയന്തരമായി നടത്തേണ്ടതാണ്. മാത്രമല്ല ഈ കോളനിയിലെ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ നടപ്പിലാക്കുന്ന എല്ലാ പരിപാടികളുടെയും വേദി കൂടിയാണ് ഈ സ്കൂൾ. ആയതിനാൽ ഈ സ്കൂൾ കോളനിവാസികളുടെ മാറ്റത്തിനും ഉയർച്ചയ്ക്കും ചുക്കാൻ പിടിക്കാൻ തക്ക വിധത്തിൽ ഉയരണം. ഭൗതികമായും അക്കാദമിക പരമായും വളർച്ച അത്യാവശ്യമാണ്. അക്കാദമിക് നിലവാരം ഉയർത്താൻ വേണ്ട ചില അത്യാവശ്യ ഘടകങ്ങൾ ഇൻറർനെറ്റ്, സ്മാർട്ട് ക്ലാസ് റൂം, എൽഇഡി ടിവി ,പ്രിന്റർ ഇവ വളരെ അത്യാവശ്യമായി നമുക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ കൂടിയാണ്.ഈ ആവശ്യങ്ങൾ പലമേഖലകളിലും ആവശ്യപ്പെട്ടിട്ടുണ്ട് .വരുംകാലങ്ങളിൽ ഇത് നമുക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രത്യാശ. കുട്ടികളുടെ ഉയർച്ച എന്ന് ലക്ഷ്യത്തിനായി പൊതുവിദ്യാഭ്യാസം ശക്തമാക്കാൻ ഗുണനിലവാരം ഉറപ്പു വരുത്താൻ നമ്മുടെ സ്കൂളിനെ മികച്ച ഒരു സ്കൂളായി വാർത്തെടുക്കാൻ ഒരേമനസ്സോടെ നമുക്ക് ഒരുമിച്ചു നിൽക്കാം. | |||
==== 2022 ==== | |||
അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചതിനു ശേഷം നമ്മുടെ സ്കൂളിന് ആവശ്യമായ എൽഇഡി ടി വി രണ്ടെണ്ണം രണ്ട് പ്രൊജക്ടറുകൾ മൂന്ന് ലാപ്ടോപ്പ് ഒരു ഹോം തിയേറ്റർ തുടങ്ങി നമ്മുടെ സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ലഭ്യമായി. സ്കൂൾ മുഴുവൻ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കാൻ സാധിച്ചു. പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം നമ്മുടെ സ്കൂളിനെ സംബന്ധിക്കുന്ന എല്ലാവിധ സഹായസഹകരണങ്ങളും കാളികാവ് പോലീസ് സ്റ്റേഷനിൽ നിന്ന് നമുക്ക് ലഭിച്ചു വരുന്നുണ്ട്. ഇവിടെ സ്കൂളിലെ കുട്ടികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ആവശ്യമായ വാട്ടർ ടാങ്കുകൾ ലഭ്യമാക്കി തന്നു. ഇപ്പോൾ ഉള്ളതിൽ 2 എൽഇഡി ടിവികൾ അവരുടെ സംഭാവനയാണ്.ഒരു കമ്പ്യൂട്ടർ അവരുടെ സംഭാവനയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കായി സ്പോർട്സ് ഉപകരണങ്ങൾ അവരുടെ സംഭാവനയായി നമുക്ക് ലഭിച്ചിട്ടുണ്ട് .ഇത്തരത്തിൽ എല്ലാ മേഖലയിലും ഇവിടുത്തെ കുട്ടികളുടെ കുട്ടികളുടെ പഠനത്തിനും സഹായിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും ഒപ്പം കാളികാവ് പോലീസും മുന്നിൽ തന്നെയുണ്ട്.ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചിരുന്ന സുമേഷ് മാഷിന്റെ സംഭാവനയായി പ്രിന്ററും സ്കൂളിന് ലഭ്യമായി.2022 ഫെബ്രുവരി മാസത്തോടെ സ്കൂളിന് ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തിനും അതുപോലെതന്നെ മറ്റ് ഓഫീസ് വർക്കുകൾക്കും ആയി സ്കൂളിന് ഒരു വൈഫൈ കണക്ഷൻ നിലവിൽ വന്നു. |