"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
==തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ == | ==തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ == | ||
ഇത് അഫ്രീൻ മുഹമ്മദ്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ. ഗുജറാത്തിൽ നടന്ന 64-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 17 ആൺകുട്ടികളുടെ തായ്ക്കോണ്ടോ മൽസരത്തിൽ വെള്ളി മെഡൽ നേടിയ മിടുക്കൻ. അഫ്രീനിലൂടെ ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡൽ അധികം ദൂരെയല്ല... | ഇത് അഫ്രീൻ മുഹമ്മദ്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ. ഗുജറാത്തിൽ നടന്ന 64-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 17 ആൺകുട്ടികളുടെ തായ്ക്കോണ്ടോ മൽസരത്തിൽ വെള്ളി മെഡൽ നേടിയ മിടുക്കൻ. അഫ്രീനിലൂടെ ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡൽ അധികം ദൂരെയല്ല... | ||
<gallery mode="packed" heights="200"> | |||
42021 10141.JPG|thumb|തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അഫ്രീൻ മുഹമ്മദ്... | |||
</gallery> | |||
==ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ് 2018== | |||
'''തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന തിരുവനന്തപുരം ജില്ലാ ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ് 2018പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ ടീം''' | |||
<gallery mode="packed" heights="200"> | |||
42021 kho kh2.jpg | |||
42021 kho kho.jpg | |||
</gallery> | |||
==അഭിനന്ദനങ്ങൾ...== | ==അഭിനന്ദനങ്ങൾ...== | ||
ഫിഫ ലോകകപ്പ് ഫുട്ബാൾ റഷ്യ -2018 നോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോകുൽ രാജ്(നടുവിൽ), രണ്ടാം സ്ഥാനം നേടിയ ശ്രീവിനായക് പ്രവീൺ(വലത്ത്), മൂന്നാം സ്ഥാനം നേടിയ അഭിഷേക് എം.നായർ (ഇടത്) എന്നിവർ മെഡലുകളുമായി | ഫിഫ ലോകകപ്പ് ഫുട്ബാൾ റഷ്യ -2018 നോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോകുൽ രാജ്(നടുവിൽ), രണ്ടാം സ്ഥാനം നേടിയ ശ്രീവിനായക് പ്രവീൺ(വലത്ത്), മൂന്നാം സ്ഥാനം നേടിയ അഭിഷേക് എം.നായർ (ഇടത്) എന്നിവർ മെഡലുകളുമായി | ||
<gallery mode="packed" heights="200"> | |||
42021 45324.jpg|thumb|ഫിഫ ലോകകപ്പ് ഫുട്ബാൾ റഷ്യ -2018ക്വിസ് മത്സരവിജയികൾ | |||
</gallery> | |||
==വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ== | ==വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ== | ||