"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
ഇന്നീ ഭൂവിലൊരു | |||
അതിഥിയായ് വന്നു നീ | |||
ക്രൂരനാം നീ ഇന്ന് | |||
മനുഷ്യരെ ചുട്ടെരിക്കുന്നു | |||
ചെറുതായ് വന്നു നീ | |||
ആർക്കും പിടി തരാതെ | |||
വ്യാപിച്ചു നീ | |||
മനുഷ്യ മാംസം കാർന്നു തിന്നാൻ | |||
മരുന്നിനും പിടി കൊടുക്കാതെ | |||
ഭീരുവായ് മാനവനിൽ | |||
ഒളിഞ്ഞിരുന്നു നീ | |||
കൂട്ടമായി പെരുകി നിൻ | |||
അശുദ്ധ രശ്മികൾ | |||
എന്നിരുന്നാലും, | |||
കൊടും ഭീകരാ, നിന്നെ | |||
ഭയന്നോടില്ല നാം | |||
പിടിച്ചു കെട്ടും നിന്നെ | |||
അതിജീവനം എന്ന വാക്ക് | |||
സഫലമാക്കീടും ഈ | |||
ഭൂവിൻ മക്കൾ | |||
ജാതിഭേദമന്യേ | |||
ഇനിയും ജീവിക്കും നാം | |||
നമ്മെ കാക്കാനായി | |||
നിന്നെ തീർക്കാനായി | |||
ഭൂമിയുടെ മാലാഖമാരും | |||
കാക്കിയിട്ട പൗരൻമാരും | |||
കണ്ണടക്കാതെ പോരാടുന്നു | |||
രാവും പകലുമില്ലാതെ | |||
അതിജീവിക്കും നിന്നെ നാം | |||
ഭയമില്ലാതെ ജാഗ്രതയോടെ | |||
</poem></center> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 45: | ||
| ഉപജില്ല=തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name=Mtdinesan|തരം=കവിത}} |
14:07, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മഹാമാരി
ഇന്നീ ഭൂവിലൊരു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത