"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കലാരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളില്‍ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.


2016-17 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസല്‍ എന്ന കുട്ടിക്ക് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ലഭിച്ചു.
          മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                            [[ചിത്രം:Faisal mappilappattu.jpg]]
എല്ലാ വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍  സ്കൂള്‍തല കലോല്‍സവം സംഘടിപ്പിക്കുന്നു.
                                                                                    '''സ്കൂള്‍ കലോല്‍സവം'''
            [[ചിത്രം:kalolssss.JPG]]                [[ചിത്രം:kalooolssssa.JPG]]                [[ചിത്രം:kalllooolllsa.JPG]]
          [[ചിത്രം:kalolsaaaaa.JPG]]                [[ചിത്രം:kalolsavvv.JPG]]                [[ചിത്രം:bhnjyhutfds.JPG]]
നമ്മുടെ സ്കൂളില്‍ നടക്കുന്ന മറ്റൊരു പ്രധാന  ആഘോഷമാണ് ഓണാഘോഷം. എല്ലാ വര്‍ഷങ്ങളിലും ഓണാഘോഷം വിപുലമായ രീതിയില്‍  സ്കൂളില്‍ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ അത്തപ്പൂക്കള മത്സരം നടത്താറുണ്ട്. ഓണക്കളികള്‍, അത്തപ്പൂക്കളം, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു.
                                                                                '''ഓണാഘോഷ പരിപാടി'''
            [[ചിത്രം:onnnaagho.JPG]]                [[ചിത്രം:onaaaaaaam.JPG]]                [[ചിത്രം:onnaaagho.JPG]]

21:38, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം