"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | |||
സ്കൂൾ ചരിത്രം താളുകൾ മറിക്കുമ്പോൾ...... | '''സ്കൂൾ ചരിത്രം താളുകൾ മറിക്കുമ്പോൾ......''' | ||
• സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തനങ്ങൾ | • സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തനങ്ങൾ | ||
• കാട്ടിക്കുളം ആന്റ് ആലത്തൂർ എസ്റ്റേറ്റ് ഉടമകളായ ഹ്യൂബർട്ട് വാൻ ഇൻഗൻ, ജൂബർട്ട് വാൻ ഇൻഗൻ എന്നീ സഹോദരന്മാർ മുഖേന സ്ഥല സംഭാവന. | • കാട്ടിക്കുളം ആന്റ് ആലത്തൂർ എസ്റ്റേറ്റ് ഉടമകളായ ഹ്യൂബർട്ട് വാൻ ഇൻഗൻ, ജൂബർട്ട് വാൻ ഇൻഗൻ എന്നീ സഹോദരന്മാർ മുഖേന | ||
സ്ഥല സംഭാവന. | |||
• മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ 1955 നവംബർ 22 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനാരംഭം. | • മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ 1955 നവംബർ 22 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനാരംഭം. | ||
• 30-09-1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തു. | • 30-09-1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തു. | ||
വരി 11: | വരി 12: | ||
• സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 400-ഓളം വിദ്യാർഥികൾക്ക് അധ്യയന സൗകര്യം. | • സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 400-ഓളം വിദ്യാർഥികൾക്ക് അധ്യയന സൗകര്യം. | ||
• മികച്ച വിദ്യാർഥികൾക്കായി സ്കോളർഷിപ്പുകൾ. | • മികച്ച വിദ്യാർഥികൾക്കായി സ്കോളർഷിപ്പുകൾ. | ||
• ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 38 ഡിവിഷനിലും ഹയർ സെക്കന്ററിയിൽ മൂന്ന് വിഭാഗങ്ങളിലുമായി 2000- ത്തിലേറെ വിദ്യാർഥികൾ. | • ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 38 ഡിവിഷനിലും ഹയർ സെക്കന്ററിയിൽ മൂന്ന് വിഭാഗങ്ങളിലുമായി 2000- ത്തിലേറെ | ||
വിദ്യാർഥികൾ. | |||
• ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ. | • ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ. | ||
• 75-ഓളം അധ്യാപക- അധ്യാപകേതര ജീവനക്കാർ | • 75-ഓളം അധ്യാപക- അധ്യാപകേതര ജീവനക്കാർ | ||
• സംസ്ഥാന തല യുവജനോത്സവങ്ങളിൽ സമ്മാനാർഹർ. | • സംസ്ഥാന തല യുവജനോത്സവങ്ങളിൽ സമ്മാനാർഹർ. | ||
• കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ മികവ്. | • കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ മികവ്. | ||
• സ്കൗട്ട്, ജെ.ആർ.സി, എസ്.പി.സി,ഗൈഡ്സ്, എൻ.എസ്.എസ്, നല്ല പാഠം പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം. | • സ്കൗട്ട്, ജെ.ആർ.സി, എസ്.പി.സി,ഗൈഡ്സ്, എൻ.എസ്.എസ്, നല്ല പാഠം പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം. | ||
• ലാബ്, ലബോറട്ടറി, സ്കൂൾ ലൈബ്രറി, സഞ്ചയിക പ്രവർത്തനങ്ങൾ. | • ലാബ്, ലബോറട്ടറി, സ്കൂൾ ലൈബ്രറി, സഞ്ചയിക പ്രവർത്തനങ്ങൾ. | ||
• എസ്.എസ്.എൽ.സി. റിസൾറ്റ് ഉയർത്തുന്നതിനായി ഡേ ക്യാമ്പ്, നൈറ്റ് ക്യാമ്പ്, പ്രത്യേക പരിശീലനക്ലാസ്സുകൾ | • എസ്.എസ്.എൽ.സി. റിസൾറ്റ് ഉയർത്തുന്നതിനായി ഡേ ക്യാമ്പ്, നൈറ്റ് ക്യാമ്പ്, പ്രത്യേക പരിശീലനക്ലാസ്സുകൾ | ||
• അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർതൃ സമിതി, നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം. | • അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർതൃ സമിതി, നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം. |
16:32, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം താളുകൾ മറിക്കുമ്പോൾ......
• സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തനങ്ങൾ • കാട്ടിക്കുളം ആന്റ് ആലത്തൂർ എസ്റ്റേറ്റ് ഉടമകളായ ഹ്യൂബർട്ട് വാൻ ഇൻഗൻ, ജൂബർട്ട് വാൻ ഇൻഗൻ എന്നീ സഹോദരന്മാർ മുഖേന സ്ഥല സംഭാവന. • മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ 1955 നവംബർ 22 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനാരംഭം. • 30-09-1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തു. • 1957-58 കാലഘട്ടത്തിൽ കാട്ടിക്കുളം എൽ. പി. സ്കൂൾ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. • 1980 ൽ രജതജൂബിലി വർഷത്തിൽ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. • 1983 ലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച്. • 2004 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. • സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 400-ഓളം വിദ്യാർഥികൾക്ക് അധ്യയന സൗകര്യം. • മികച്ച വിദ്യാർഥികൾക്കായി സ്കോളർഷിപ്പുകൾ. • ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 38 ഡിവിഷനിലും ഹയർ സെക്കന്ററിയിൽ മൂന്ന് വിഭാഗങ്ങളിലുമായി 2000- ത്തിലേറെ വിദ്യാർഥികൾ. • ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ. • 75-ഓളം അധ്യാപക- അധ്യാപകേതര ജീവനക്കാർ • സംസ്ഥാന തല യുവജനോത്സവങ്ങളിൽ സമ്മാനാർഹർ. • കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ മികവ്. • സ്കൗട്ട്, ജെ.ആർ.സി, എസ്.പി.സി,ഗൈഡ്സ്, എൻ.എസ്.എസ്, നല്ല പാഠം പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം. • ലാബ്, ലബോറട്ടറി, സ്കൂൾ ലൈബ്രറി, സഞ്ചയിക പ്രവർത്തനങ്ങൾ. • എസ്.എസ്.എൽ.സി. റിസൾറ്റ് ഉയർത്തുന്നതിനായി ഡേ ക്യാമ്പ്, നൈറ്റ് ക്യാമ്പ്, പ്രത്യേക പരിശീലനക്ലാസ്സുകൾ • അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർതൃ സമിതി, നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം.