"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്
==== ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് ====
* [https://bcdd.kerala.gov.in/ml/%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE/%E0%B4%92-%E0%B4%AC%E0%B4%BF-%E0%B4%B8%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B5%86%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D/ '''ഒ.ബി.സി – പ്രീമെട്രിക്ക്''' '''സ്കോളർഷിപ്പ്''']'''(50% കേന്ദ്ര''' '''സഹായം)'''
 
* സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിയ്ക്കാം.
* ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
* രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപ കവിയാൻ പാടില്ല.
* മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
* ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച്  കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു.
* സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു.

14:52, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്

  • സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിയ്ക്കാം.
  • ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
  • രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപ കവിയാൻ പാടില്ല.
  • മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
  • ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച്  കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു.
  • സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു.