"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ജാഗ്രത സമിതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ജാഗ്രത സമിതി. എന്ന താൾ ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ജാഗ്രത സമിതി. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''2017 - 18''' | |||
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ജാഗ്രത സമിതിക്ക് കീഴിൽ ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, വാർഡ് മെമ്പർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ. പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നടക്കുന്നുണ്ട്. കൺവീനർ മുനീർ. വി.പി, ജോയിൻറ് കൺവീനർ ജാസ്മിൻ. പി.എ,സ്റ്റുഡൻറ് കൺവീനർ അനശ്വര. അരവിന്ദ് - 9 എ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ സാന്ദ്ര എന്നിവർ ജാഗ്രത സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
'''2018 - 19''' | |||
'''കൺവീനർ: മുനീർ. വി. പി''' | |||
'''ജോയിൻറ് കൺവീനർ: ജെസ്സി. വി. എം''' | |||
'''സ്റ്റുഡൻറ് കൺവീനർ: സാന്ദ്ര (9 എച്ച്)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ലസിൻ (7 എ)''' | |||
'''2017 - 18''' | |||
വരി 17: | വരി 38: | ||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സാന്ദ്ര - 8 എ''' | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സാന്ദ്ര - 8 എ''' | ||
11:40, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ജാഗ്രത സമിതിക്ക് കീഴിൽ ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, വാർഡ് മെമ്പർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ. പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നടക്കുന്നുണ്ട്. കൺവീനർ മുനീർ. വി.പി, ജോയിൻറ് കൺവീനർ ജാസ്മിൻ. പി.എ,സ്റ്റുഡൻറ് കൺവീനർ അനശ്വര. അരവിന്ദ് - 9 എ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ സാന്ദ്ര എന്നിവർ ജാഗ്രത സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
2018 - 19
കൺവീനർ: മുനീർ. വി. പി
ജോയിൻറ് കൺവീനർ: ജെസ്സി. വി. എം
സ്റ്റുഡൻറ് കൺവീനർ: സാന്ദ്ര (9 എച്ച്)
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ലസിൻ (7 എ)
2017 - 18
കൺവീനർ: മുനീർ. വി.പി
ജോയിൻറ് കൺവീനർ:
1. ആയിഷ ബീവി. കെ.എം
2 സബീന (കൗൺസിലർ)
സ്റ്റുഡൻറ് കൺവീനർ: അനശ്വര. അരവിന്ദ് - 10 എ
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സാന്ദ്ര - 8 എ
2016 - 17
കൺവീനർ: മുനീർ. വി.പി
ജോയിൻറ് കൺവീനർ:
1. സബീന (കൗൺസിലർ)
2. ബേബി ഫാസില
സ്റ്റുഡൻറ് കൺവീനർ: അനശ്വര. അരവിന്ദ് - 9 എ
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സാന്ദ്ര - 7 എ