"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 107: വരി 107:
![[പ്രമാണം:AMG-20220202-WA0149.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:AMG-20220202-WA0149.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 mikavu12.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 mikavu12.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0286.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]
![[പ്രമാണം:IMG-20220202-WA0295.jpg|നടുവിൽ|ലഘുചിത്രം]]
|}
|}



21:07, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20

മലപ്പുറം ജില്ലയിലെ  മികച്ച രണ്ടാമത് പി.ടി.എ (ലോവർ പ്രൈമറിയിൽ ഒന്നാം സ്ഥാനം)

അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ

വേങ്ങര സബ് ജില്ലാ ശാസ്ത്ര ശേഖരണത്തിൽ ഒന്നാം സ്ഥാനം

വേങ്ങര സബ് ജില്ലാ സോഷ്യൽ സയൻസ് ശേഖരണത്തിൽ ഒന്നാം സ്ഥാനം

അഭിമാന നേട്ടത്തിൽ സബ് ജില്ലാ കലോത്സവ മികവ്

മികവിന് ഒരാദരം

പെരുവള്ളൂർ ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ നിന്നും ശാസ്ത്രമേള , കലാമേള എന്നിവയിൽ വിജയിച്ച വിദ്യാർഥികളെയും കുട്ടികളെ മത്സരങ്ങൾക്ക് പ്രാപ്തരാക്കിയ അധ്യാപകരെയും ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു . വിജയികളായ വിദ്യാർഥികൾക്ക് പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡി ങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ പാമങ്ങാടൻ സമ്മാനം വിതരണം ചെയ്തു . കൂട്ടായ്മ ഭാരവാഹികളായ അഷ്റഫ് , ബഷീർ , അസീസ് ചെമ്പൻ , നാസർ , അമാനുള്ള , നജ്മുദ്ധീൻ നേതൃത്വം നൽകി .

സബ് ജില്ലാ കായിക മേളയിൽ വരവറിയിച്ചു

ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ്

ഒളകര : ജി.എൽ.പി ക്ക് സർഗവിദ്യാലയ പുരസ്കാരം

2018-19

സബ് ജില്ലാ പി.ടി.എ അവാർഡ്, ജില്ലയിലും വരവറിയിച്ചു

2018-19 വർഷത്തെ വേങ്ങര ഉപജില്ലയിലെ മികച്ച പി.ടി.എ പുരസ്കാരം ഒളകര ഗവ . എൽ.പി. സ്കൂളിന്. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയത് . മറുനാടൻ തൊഴിലാളിക്കായി നടപ്പിലാക്കിയ ഞങ്ങളും വായിക്കും എന്ന പരിപാടിയും , സമ്പൂർണ സമ്പാദ്യ ഗ്രാമം എന്ന ആശയത്തെ സാധൂകരിച്ച സമ്പാദ്യ ഗ്രാമം പദ്ധതിയും , വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വായന പ്രോത്സാഹിപ്പി ക്കുവാനായി നടപ്പിലാക്കിയ വായന ഗ്രാമം പദ്ധതിയും പ്രത്യേക ശ്രദ്ധ നേടുകയുണ്ടായി . വിദ്യാലയത്തിലെ കുടിവെള്ള പ്രശ്ന പരിഹാ ണത്തിനായി കിണറിന് സ്ഥലം കണ്ടെത്തി കിണർ കുഴിക്കുകയും , ജൈവ വൈവിധ്യ ഉദ്യാനത്തിനായി ഫണ്ട് സ്വരൂപിച്ചതും ശാഘനീയമായി . പെരുവള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്കൂൾ അധികൃതർക്ക് അവാർഡ് കൈമാറി . പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റംല , വൈസ് പ്രസിഡന്റ് എം.കെ. വേണുഗോ പാൽ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ , വാർഡംഗം പി.എം. അഷ്റഫ് , പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദ് മുഹമ്മദ് , എ സ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ , പ്രഥമാധ്യാപകൻ എൻ , വേലായുധൻ മറ്റ് പി.ടി. എ , എം.പി.ടി.എ ഭാരവാഹികൾ സംബന്ധിച്ചു

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ഒളകര സ്കൂളിന്

അഭിമാനമായി നാലു എൽ.എസ്.എസ് വിജയികൾ

സബ് ജില്ലാ ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തം

ലൈബ്രറി കൗൺസിൽ ക്വിസ് മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ