"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ അനുമോദിക്കുന്നതിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിൽ പ്രതിഭാസംഗമം നടത്തി. മൂന്നു പ്രാവശ്യം ഉത്തരധ്രുവപര്യവേഷണം നടത്തുകയും 2020ൽ അൻറാർട്ടിക്ക പര്യവേഷണം നടത്തുകയും ചെയ്ത മലയാളിയും കുസാറ്റ് മറൈൻ ബയോളജി വിഭാഗം തലവനുമായ  ഡോ.എ. എ.മുഹമ്മദ് ഹാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ആൻറണി സാബു അദ്ധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ട്രെയിനർ സി.എസ്.ജയദേവൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 2020, 2021 വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച 96 പേർക്ക് മെമൻറോ നൽകി.  

ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റാഫിന്റെ മക്കളായ 20 പേർക്കും സമ്മാനം നൽകി
ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റാഫിന്റെ മക്കളായ 20 പേർക്കും സമ്മാനം നൽകി
പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി.രത്നകല, ജോജോ വിക്ടർ എന്നിവർ  സംസാരിച്ചു.
പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി.രത്നകല, ജോജോ വിക്ടർ എന്നിവർ  സംസാരിച്ചു
[[തളിർ 2K21 എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം - വീഡിയോ ലിങ്ക്|https://youtu.be/1fDE_BTfofs]]
.

11:58, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ അനുമോദിക്കുന്നതിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിൽ പ്രതിഭാസംഗമം നടത്തി. മൂന്നു പ്രാവശ്യം ഉത്തരധ്രുവപര്യവേഷണം നടത്തുകയും 2020ൽ അൻറാർട്ടിക്ക പര്യവേഷണം നടത്തുകയും ചെയ്ത മലയാളിയും കുസാറ്റ് മറൈൻ ബയോളജി വിഭാഗം തലവനുമായ ഡോ.എ. എ.മുഹമ്മദ് ഹാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ആൻറണി സാബു അദ്ധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ട്രെയിനർ സി.എസ്.ജയദേവൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 2020, 2021 വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച 96 പേർക്ക് മെമൻറോ നൽകി.

ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റാഫിന്റെ മക്കളായ 20 പേർക്കും സമ്മാനം നൽകി പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി.രത്നകല, ജോജോ വിക്ടർ എന്നിവർ സംസാരിച്ചു https://youtu.be/1fDE_BTfofs .