"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ചേർത്തു)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എച്ച് എസ് നെല്ലറച്ചാൽ/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. എച്ച് എസ് നെല്ലാറച്ചാൽ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാഠ്യ പ്രവർത്തങ്ങൾക്ക് പുറമെ , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സീ , വിദ്യാരംഗം തുടങ്ങി മറ്റു ക്ലബ്ബ്കളും പ്രവർത്തിക്കുന്നു . {{PHSchoolFrame/Pages}}
പാഠ്യ പ്രവർത്തങ്ങൾക്ക് പുറമെ , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സീ , വിദ്യാരംഗം തുടങ്ങി മറ്റു ക്ലബ്ബ്കളും പ്രവർത്തിക്കുന്നു . ഫുട്ബോൾ , വുഷു , ടെന്നികൊയ്റ്റ് , ബോക്സിങ് , തുടങ്ങിയ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനവും , മത്സരിക്കാൻ അവസരങ്ങളും നൽകുന്നു . 
 
ജൈവ പാർക്ക് , ബട്ടർഫ്‌ളൈ പാർക്ക് , ഔഷധ സസ്യോദ്യാനം തുടങ്ങിയവ പരിപാലിച്ചു വരുന്നു . 
 
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലറുടെ സേവനം സദാ സ്കൂളിൽ ലഭ്യമാണ് .  {{PHSchoolFrame/Pages}}

16:36, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പാഠ്യ പ്രവർത്തങ്ങൾക്ക് പുറമെ , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സീ , വിദ്യാരംഗം തുടങ്ങി മറ്റു ക്ലബ്ബ്കളും പ്രവർത്തിക്കുന്നു . ഫുട്ബോൾ , വുഷു , ടെന്നികൊയ്റ്റ് , ബോക്സിങ് , തുടങ്ങിയ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനവും , മത്സരിക്കാൻ അവസരങ്ങളും നൽകുന്നു .

ജൈവ പാർക്ക് , ബട്ടർഫ്‌ളൈ പാർക്ക് , ഔഷധ സസ്യോദ്യാനം തുടങ്ങിയവ പരിപാലിച്ചു വരുന്നു .

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലറുടെ സേവനം സദാ സ്കൂളിൽ ലഭ്യമാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം