"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Vijayanrajapuram എന്ന ഉപയോക്താവ് കെ.ആർ.എച്ച്.എസ്സ്. പുറമേരി/സൗകര്യങ്ങൾ എന്ന താൾ കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ.ആർ.എച്ച്.എസ്സ്. പുറമേരി/സൗകര്യങ്ങൾ എന്ന താൾ കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''കെട്ടിടം'''
വിശാലമായ കെട്ടിടം. ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം. സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.
'''ക്ലാസ് മുറികൾ'''
ഹൈ ടെക് ഹൈസ്കൂൾ ക്ലാസ് റൂംസ് . 100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം.ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും.
'''ലാബ് - ലൈബ്രറി'''
രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയൻസ് ലാബ്. 25 കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ്
[[പ്രമാണം:Krhs lab.png|ലഘുചിത്രം|science lab ]]
'''കളിസ്ഥലം'''
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ.
[[പ്രമാണം:Ground KRHSS PURAMERI.png|ലഘുചിത്രം|GROUND KRHSS PURAMERI]]
[[പ്രമാണം:Image GROUND.png|ലഘുചിത്രം|GROUND KRHSS]]
'''പാചകപ്പുര'''
ആധുനിക സൗകര്യത്തോടെയുള്ള പാചകപ്പുര. സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ. എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം.
'''ശുചിമുറികൾ'''
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൌചാലയം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1176002...1669700" എന്ന താളിൽനിന്ന് ശേഖരിച്ചത്