"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/നടന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

12:26, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നടന്ന്



എന്തിനോ എന്തിനോ തേടി നടന്നു

എത്രയും വേഗം നടന്നു ഞാൻ

കാലത്തിൻ പാതയിൽ തളർന്നുവീണു

സ്നേഹത്തിൻ ദൂതനെ പുൽകി

സുഖമോ ദുഃഖമോ അല്ലെ ൻ്റെ ജീവിതം

ഏകനാണ് ഏകനാണ് ഈ വിണ്ണിൽ

തേടി നടന്നു ആ സമയം

ആധുനികതയുടെ നരകത്തിൽ

ആ സ്വർഗം തേടി ഞാൻ
അനുകൃഷ്ണ
9 A സെൻറ് ആഗസ്റ്റിൻസ് എച്ച്.എസ്. മുരുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത