"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ദുരിതപെയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=ദുരിതപെയ്ത്ത്
| തലക്കെട്ട്=ദുരിതപെയ്ത്ത്
| color=2}}
| color=2}}
<center> <poem>
<center><poem>
 
അക്ഷയപാത്രമാം ഭൂമി തന്നിൽ അതികർഷം ചെയ്തവർ  
അക്ഷയപാത്രമാ  ഭൂമി തന്നിൽ  
നന്മതൻ വിത്തുപാകി നന്മ വിളിച്ചവർ  
അതികർഷം ചെയ്തവർ  
ഹരിതാഭമാം ഭുമിയിങ്കൽ പാപം ചെയ്തവരെയും  
നന്മതൻ വിത്തുപാകി നന്മ വിളിച്ചവർ ഹരിതാഭമാ ഭുമിയിങ്കൽ പാപം ചെയ്തവരെയും പച്ചക്കാടുകളെ കൊണ്ട് പച്ചപട്ടുപുതച്ചവൻ അക്ഷരമാം ശിതിയിങ്കൽ അകാരാസനം ചെയുന്നു തിന്മതൻ വിത്തുപാകി തിന്മ വിളയിക്കുന്നു ഭൂമി തൻ പരിവട്ടം നീക്കി ഭൂതപ്രയോഗം ചെയ്യുന്നവർ മരതക കാടുകൾ വെട്ടി മാറ്റി മണിമാളിക പണിയുന്നവർ യന്ത്രത്തിൻ മുരൾച്ച കേട്ടു അമ്മ തൻ മാറു പിളർക്കുന്നു കരൾ മാന്തി പറിക്കുന്നു മുടിനാരിഴ പിഴുതെറിയുന്നു നൊന്തു പിടഞ്ഞു വേദനയോടവൾ കേഴുന്നു വനരോദനമായി നിർത്തുക മക്കളേ ഓർക്കുക നിങ്ങൾ തൻ അധർമ്മത്തിന്   ആരാവും അർഥവും തിരയുക മരണമുഖത്തേക്കടുത്തവൾ  
പച്ചക്കാടുകളെ കൊണ്ട് പച്ചപട്ടുപുതച്ചവൻ  
നൊന്തു വിളിച്ചു മക്കളെ കണ്ണുനീർപേഴ്‌മഴയൊഴുകി
അക്ഷരമാം ശിതിയിങ്കൽ അകാരാസനം ചെയുന്നു  
രോദനം ഇടിമുഴക്കമായി മാറു പിളർന്നിറങ്ങി പ്രളയക്കെടുതിയിൽ ഒലിച്ചുപോയി  മക്കൾ തൻ പേരും പെരുമയും ദുരിതപ്പെയ്ത്തിന് മുങ്ങിപ്പോയി അവർ തൻ കിനാവും മഹിമയും ദുരിതക്കയത്തിന് മുങ്ങിത്താണവർ ആർത്തുവിളിച്ചു അമ്മയെയോർത്തു നന്മയും തിന്മയും വേർതിരിച്ചെടുത്തു  
തിന്മതൻ വിത്തുപാകി തിന്മ വിളയിക്കുന്നു ഭൂമി തൻ  
പരിവട്ടം നീക്കി ഭൂതപ്രയോഗം ചെയ്യുന്നവർ  
മരതക കാടുകൾ വെട്ടി മാറ്റി മണിമാളിക പണിയുന്നവർ  
യന്ത്രത്തിൻ മുരൾച്ച കേട്ടു അമ്മ തൻ മാറു  
പിളർക്കുന്നു കരൾ മാന്തി പറിക്കുന്നു മുടിനാരിഴ
പിഴുതെറിയുന്നു നൊന്തു പിടഞ്ഞു വേദനയോടവൾ  
കേഴുന്നു വനരോദനമായി നിർത്തുക മക്കളേ ഓർക്കുക  
നിങ്ങൾ തൻ അധർമ്മത്തിന് ആരാവും അർഥവും  
തിരയുക മരണമുഖത്തേക്കടുത്തവൾ നൊന്തു
വിളിച്ചു മക്കളെ കണ്ണുനീർപേഴ്‌മഴയൊഴുകി
രോദനം ഇടിമുഴക്കമായി മാറു പിളർന്നിറങ്ങി  
പ്രളയക്കെടുതിയിൽ ഒലിച്ചുപോയി  മക്കൾ തൻ  
പേരും പെരുമയും ദുരിതപ്പെയ്ത്തിന് മുങ്ങിപ്പോയി  
അവർ തൻ കിനാവും മഹിമയും ദുരിതക്കയത്തിന്  
മുങ്ങിത്താണവർ ആർത്തുവിളിച്ചു അമ്മയെയോർത്തു  
നന്മയും തിന്മയും വേർതിരിച്ചെടുത്തു  
നന്മയും തിന്മയും വേർതിരിച്ചെടുത്തു....
നന്മയും തിന്മയും വേർതിരിച്ചെടുത്തു....
 
</poem></center>  
 
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= അനശ്വര ബി.എസ്  
| പേര്= അനശ്വര ബി.എസ്  

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ദുരിതപെയ്ത്ത്

അക്ഷയപാത്രമാം ഭൂമി തന്നിൽ അതികർഷം ചെയ്തവർ
നന്മതൻ വിത്തുപാകി നന്മ വിളിച്ചവർ
ഹരിതാഭമാം ഭുമിയിങ്കൽ പാപം ചെയ്തവരെയും
പച്ചക്കാടുകളെ കൊണ്ട് പച്ചപട്ടുപുതച്ചവൻ
അക്ഷരമാം ശിതിയിങ്കൽ അകാരാസനം ചെയുന്നു
തിന്മതൻ വിത്തുപാകി തിന്മ വിളയിക്കുന്നു ഭൂമി തൻ
പരിവട്ടം നീക്കി ഭൂതപ്രയോഗം ചെയ്യുന്നവർ
മരതക കാടുകൾ വെട്ടി മാറ്റി മണിമാളിക പണിയുന്നവർ
യന്ത്രത്തിൻ മുരൾച്ച കേട്ടു അമ്മ തൻ മാറു
പിളർക്കുന്നു കരൾ മാന്തി പറിക്കുന്നു മുടിനാരിഴ
പിഴുതെറിയുന്നു നൊന്തു പിടഞ്ഞു വേദനയോടവൾ
കേഴുന്നു വനരോദനമായി നിർത്തുക മക്കളേ ഓർക്കുക
നിങ്ങൾ തൻ അധർമ്മത്തിന് ആരാവും അർഥവും
തിരയുക മരണമുഖത്തേക്കടുത്തവൾ നൊന്തു
വിളിച്ചു മക്കളെ കണ്ണുനീർപേഴ്‌മഴയൊഴുകി
രോദനം ഇടിമുഴക്കമായി മാറു പിളർന്നിറങ്ങി
പ്രളയക്കെടുതിയിൽ ഒലിച്ചുപോയി മക്കൾ തൻ
പേരും പെരുമയും ദുരിതപ്പെയ്ത്തിന് മുങ്ങിപ്പോയി
അവർ തൻ കിനാവും മഹിമയും ദുരിതക്കയത്തിന്
മുങ്ങിത്താണവർ ആർത്തുവിളിച്ചു അമ്മയെയോർത്തു
നന്മയും തിന്മയും വേർതിരിച്ചെടുത്തു
നന്മയും തിന്മയും വേർതിരിച്ചെടുത്തു....

അനശ്വര ബി.എസ്
9ബി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത