"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ലോക്ക്ഡൗൺ | color=4 }} പ്രതിരോധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =ലോക്ക്ഡൗൺ
| തലക്കെട്ട് =അതിജീവനം
| color=4
| color=4
}}
}}
വരി 23: വരി 23:
| സ്കൂൾ കോഡ് =42011
| സ്കൂൾ കോഡ് =42011
| ഉപജില്ല=ആറ്റിങ്ങൽ
| ഉപജില്ല=ആറ്റിങ്ങൽ
| ജില്ല=തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| തരം=കവിത
| color= 4
| color= 4
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

16:29, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

പ്രതിരോധിക്കാം, നമുക്കൊന്നായ്
അതിജീവിക്കാം, നമുക്കൊന്നായ്
തുരത്തിടാം വ്യാധിയെ കരുതലോടെന്നുമേ
അകറ്റിടാം തുരത്തിടാം
പാലിക്കാം വ്യക്തിശുചിത്വം
ഇപ്പോൾ അകന്നിടാം, പിന്നീടടുക്കുവാൻ
തുരത്തിടാം വ്യാധിയെ കരുതലോടെന്നുമേ
നിർദ്ദേശങ്ങൾപാലിച്ചീടാം
വീണ്ടെടുക്കാം നാടിൻനന്മകൾ
അതിജീവനത്തിലൂടൊന്നായ്
പ്രതിരോധിക്കാം മഹാമാരിയെ
അതിനായ് നമ്മൾക്കണിചേരാം

നിള സി എസ്
6 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത