"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രളയം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രളയം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രളയം
അമ്പൊ! എന്തൊരു മഴയിതു കണ്ടൊ കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ തോടും പുഴയും ആറും കിണറും പൊങ്ങി പൊങ്ങി വരുന്നുണ്ടയ്യ..... കുതിച്ചു മറിഞ്ഞു കടന്നു വരുന്നു എന്തൊരു മഴയിതു അയ്യോ അയ്യോ കയറി ഒളിച്ചു വീട്ടിൻ ഉളളിൽ ഡാമുകൾ തളളി തുറന്നു വരുന്നെ ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2) ആറും തോടും നിറഞ്ഞു വരുന്നു എന്തൊരു കഷ്ടം എന്തൊരു കഷ്ടം രക്ഷാസൈന്യം പാഞ്ഞുവരുന്നു ഹാവൂ എന്തൊരു സമാധാനം വാർപ്പിൽ ഇരുന്ന് ഒഴുകിവരുന്നു ആരാ എന്താ അറിയില്ലല്ലോ നാടറിയും ജനം ആരാണിവരെന്ന് പൃഥ്വീരാജിൻ അമ്മയല്ലോ ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2) സ്കുളിലുമെല്ലാം ചെളിയും കയറി വീട്ടിലുമെല്ലാം പാമ്പുംകയറി പേടിയാകുന്നെന്തുചെയ്യാൻ അയ്യോ ജീവൻ തകർത്തുവല്ലോ.... ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ