"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കാടിൻ്റെ വെട്ടങ്ങൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=    കാടിൻറെ വെട്ടങ്ങൾ...    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കാടിൻറെ വെട്ടങ്ങൾ...    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
  <center> <poem>
  <center> <poem>
മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിയ്ക്കു  
മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിയ്ക്കു  
വരി 40: വരി 40:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheebasunilraj| തരം= കവിത}}

16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാടിൻറെ വെട്ടങ്ങൾ...

മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിയ്ക്കു
തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മരത്തൈ നൽകുവോ രായിരം.....

ജീവിതം അറിവായി
നിറവായി നീർക്കണങ്ങൾ.

പുഴകൾക്കു കുളിരേകി
മഴയത്തു വരവേകി
തുടരുന്നു നന്മതൻ
നൽചിരികൾ

അറിയണം മഴുവുയർത്തുമ്പോഴും തകരുന്ന ജീവിതസാഗരങ്ങൾ
അടരും ഇടത്തുമ്പു ചെല്ലുന്നു
പ്രകൃതിയിലിനിയും തളിരായി ഞാൻ പുനർജനിക്കും...

മനസ്സിൽ മനഃസാക്ഷി
ഹൃദയമേ .....
തലമുറയ്ക്കേകു നീ ഒരു തൈ വരം

മരിച്ചാൽ അരികിൽ ഒരു മരം നടണം
ഹൃദയത്തിൽ വേരിറങ്ങി പൂക്കണം
മരിച്ചാലും സ്വപ്നങ്ങൾ പൂത്തുലയണം.
 

മുഹമ്മദ് ഫഹദ് എൻ
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത