"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= അതിജീവനം | | തലക്കെട്ട്= അതിജീവനം | ||
| color= 3 }} | | color= 3 }} | ||
<poem> | |||
ശൈത്യത്തിൽ മറനീക്കാത്ത ജനുവരി | ശൈത്യത്തിൽ മറനീക്കാത്ത ജനുവരി | ||
മഞ്ഞിനോടൊത്ത് അവനും പെയ്തിറങ്ങി | മഞ്ഞിനോടൊത്ത് അവനും പെയ്തിറങ്ങി | ||
ഊതിയാൽ പറക്കുന്ന ചാറ്റൽ മഴയല്ല | |||
തണുത്തു വിറച്ച മനസ്സുകളിൽ | തണുത്തു വിറച്ച മനസ്സുകളിൽ | ||
ഭീതിയുടെ അഗ്നി ആളിപ്പടർത്താൻകെൽപ്പുള്ള | |||
മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു | മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു | ||
ജീവിതത്തിൻ തിരശീലയില്ലാതെ അരങ്ങിൽ നിറഞ്ഞാടി | |||
രംഗബോധമില്ലാത്ത കോമാളിയെ | |||
ലോകം ചാർത്തിയ കിരീടമണിഞ്ഞവൻ | |||
ലോകത്തെ കൈക്കുള്ളിലാക്കിയപ്പോൾ | |||
ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും | ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും | ||
മനുഷ്യൻ മനുഷ്യനെ ഭയന്ന നാളുകൾ | |||
മുഖം മറയ്ക്കാൻ പാടുപെട്ട ദിനരാത്രങ്ങൾ | |||
ദിനപത്രത്തിൻ മുഖത്താളുകൾ പോലും | ദിനപത്രത്തിൻ മുഖത്താളുകൾ പോലും | ||
ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു | ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു | ||
നാളെയെന്തന്നറിയില്ല എങ്കിലും | |||
തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല. | തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല. | ||
അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ | അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ | ||
ജീവൻ കാക്കുന്ന സൈനികരായി | ജീവൻ കാക്കുന്ന സൈനികരായി | ||
ഒരു നാൾ വരും, അന്നു മഹാ -ചങ്ങല ഭേദിച്ചു | |||
ഞങ്ങൾ ജയിക്കും നിശ്ചയംഅന്നു നിന്റെ ചേതനയറ്റ മുഖം | |||
ഒരു മുത്തശ്ശി കഥയിലിടം നേടുമോ ആവോ? | |||
</poem> | |||
</poem> | {{BoxBottom1 | ||
|പേര്=ആതിര.കെ.എസ് | |||
| ക്ലാസ്സ്=9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം | |||
| സ്കൂൾ കോഡ്=44073 | | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 5 | |||
}} | |||
{{Verification|name=Mohankumar.S.S| തരം= കവിത}} |
19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
ശൈത്യത്തിൽ മറനീക്കാത്ത ജനുവരി
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത