"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/സ്വർണ്ണമീനും കാക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്വർണ്ണമീനും കാക്കയും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color= 4     
| color= 4     
}}
}}
{{Verification|name=PRIYA|തരം=കഥ }}

14:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്വർണ്ണമീനും കാക്കയും

ഒരു കുളത്തിൽ ഒരു സ്വർണ്ണമീനുണ്ടായിന്നു .വലിയ അഹങ്കാരിയായിരുന്നു അവൻ ."അയ്യയ്യോ നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല.എന്നാൽ എന്നെ നോക്ക് ,എന്തു ഭംഗിയാണെനിക്ക്".സ്വർണ്ണമീൻ ഇപ്പോഴും മറ്റു മീനുകളെ കളിയാക്കും.അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു.കുളത്തിൽ എന്തോ സ്വര്ണനിറത്തിൽ കണ്ടു "ഹയ്യടാ ,അതൊരു സ്വർണമീനാണല്ലോ "!കാക്കശേട്ടന്റെ വായിൽ കപ്പലോടിക്കളിക്കാനുള്ള വെള്ളം നിറഞ്ഞു.കാക്കച്ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്തു !ഭാഗ്യത്തിന് സ്വർണമീനിന്റെ ഒരു കുഞ്ഞിച്ചിറകിനു മാത്രമേ കൊത്തു കിട്ടിയുള്ളൂ .ഏതായാലും സ്വർണ നിറത്തിലുള്ള മീനിന് നന്നായി വേദനിച്ചു.തനിക്ക് സ്വര്ണനിറമുള്ളതുകൊണ്ടാണ് കാക്കച്ചേട്ടൻ കൊത്താൻ വന്നെതെന്നു സ്വർണമീനിനു മനസിലായി .അതോടെ സ്വർണമീനിൻറെ അഹങ്കാരമെല്ലാം പമ്പകടന്നു .നല്ല ഒരു കുഞ്ഞു മീനായി അവൻ കുളത്തിൽ കഴിഞ്ഞുകൂടി.ഗുണപാഠം:നമ്മുടെ അഹങ്കാരം നമുക്ക് ആപത്തുണ്ടാക്കും

നിതിൻ എസ്‌
7എ ഗവ.ഹൈസ്കൂൾ പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ