"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
  <font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size>       
  <font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size>       
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർ‍ഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി  ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059)<p align="justify">   
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യയന വർ‍ഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി  ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കേതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059)<p align="justify">   
സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. കൈറ്റ് നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത് അതനുസരിച്ചുള്ള മൊഡ്യൂൾ പ്രകാരം ക്ലാസ്സ് നടത്തുന്നു.

വരി 26: വരി 26:
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനകർമ്മം വളരെ വിപുലമായി നടത്തപ്പെടേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുന്നത് എങ്കിലും അതിൻ്റെ മാറ്റിന് ഒട്ടും കുറവ് സംഭവിക്കുന്നില്ല. ഈ മഹാമാരിയുടെ മദ്ധ്യേ നമ്മൾ ഈ കാലവും അതിജീവിക്കും ..... ആ നല്ല കാലം അടുത്തുതന്നെ വരും എന്ന് പ്രതീക്ഷിക്കാം കലയുടെയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും അതിരുകളില്ലാത്ത ആകാശത്തേക്ക് ചിറകുവിരിച്ച് പറക്കുന്ന  ചിത്രശലഭങ്ങളായി പരിണമിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഒരു വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . പുസ്തകത്താളുകളിൽ ഉറങ്ങിക്കിടക്കുന്ന വിസ്മയങ്ങളെ വിളിച്ചുണർത്തുക, അക്ഷരങ്ങളെ പ്രണയിക്കുക, ഏത് പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചു നിൽക്കുവാനും കുതിച്ചു മുന്നേറാനുമുള്ള കരുത്ത് ആർജ്ജിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്

ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിൽ സംബന്ധിച്ചടത്തോളം വളരെ സജീവമായി ഇപ്പോഴും  പ്രവർത്തിച്ചുവരുന്ന ഒരു വേദിയാണിത്. ഓൺലൈനായാണ് ഇത് നടത്തുന്നത്. മികച്ച രീതിയിലുള്ള പങ്കാളിത്തവും പിന്തുണയും വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ലഭിക്കുന്നുണ്ട്. കലയുടേയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തിലുള്ള  പ്രയാണം   ഞങ്ങൾ അനസ്യൂതം തുടരുകയാണ്
ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം വളരെ സജീവമായി ഇപ്പോഴും  പ്രവർത്തിച്ചുവരുന്ന ഒരു വേദിയാണിത്. ഓൺലൈനായും ഓഫ്ലൈനായും പ്രവർത്തനം  നടന്നു വരുന്നു മികച്ച രീതിയിലുള്ള പങ്കാളിത്തവും പിന്തുണയും വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ലഭിക്കുന്നുണ്ട്. കലയുടേയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തിലുള്ള  പ്രയാണം   ഞങ്ങൾ അനസ്യൂതം തുടരുകയാണ്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉപജില്ല മത്സരങ്ങളിൽ  അഭിനയത്തിന് യുപി വിഭാഗം ഒന്നാം സ്ഥാനം മിനൽ എൻ യു വും ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണ ആർ എസും കരസ്ഥമാക്കി ചിത്ര രചനയിൽ ഒന്നാം സ്ഥാനം യുപി വിഭാഗത്തിൽ അമൃത എസ് എ യും ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത എസും രണ്ടാം സ്ഥാനവും നേടി.നാടൻ പാട്ടിന്  ഹൈസ്കൂൾ വിഭാഗം ഭാഗ്യ ശ്രീ കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുസ്തകാസ്വാദനംത്തിന് ആതിര സനൽ എ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉപജില്ല മത്സരങ്ങളിൽ  അഭിനയത്തിന് യുപി വിഭാഗം ഒന്നാം സ്ഥാനം മിനൽ എൻ യു വും ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണ ആർ എസും കരസ്ഥമാക്കി ചിത്ര രചനയിൽ ഒന്നാം സ്ഥാനം യുപി വിഭാഗത്തിൽ അമൃത എസ് എ യും ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത എസും രണ്ടാം സ്ഥാനവും നേടി.നാടൻ പാട്ടിന്  ഹൈസ്കൂൾ വിഭാഗം ഭാഗ്യ ശ്രീ കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുസ്തകാസ്വാദനത്തിന് ആതിര സനൽ എ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി

6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421107...1654278" എന്ന താളിൽനിന്ന് ശേഖരിച്ചത്