"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കരങ്ങൾ കരങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരങ്ങൾ കരങ്ങളിലുടെ | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
ഇക്കാലമത്രയും കൈകോർത്തിടാതെ  
ഇക്കാലമത്രയും കൈകോർത്തിടാതെ  
കലപിലകൂട്ടി പിരിഞ്ഞുപോം മക്കളിന്നു  
കലപിലകൂട്ടി പിരിഞ്ഞുപോം മക്കളിന്നു  
കനിവിനായ് കാത്തുകിടക്കുന്നിതാ  
കനിവിനായ് കാത്തുകിടക്കുന്നിതാ color -
ഒരു ഹസ്തദാനത്തിലൂടിന്നു ഒരു കാരാഗ്രഹം തീർക്കുന്നിതാ
ഒരു ഹസ്തദാനത്തിലൂടിന്നു ഒരു കാരാഗ്രഹം തീർക്കുന്നിതാ
ഒരു നല്ല ഊർജസ്വലമാം മനസ്സാർന്ന  
ഒരു നല്ല ഊർജസ്വലമാം മനസ്സാർന്ന  
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്= പാർവതി നന്ദന ബി റ്റി
| പേര്= പാർവതി നന്ദന ബി റ്റി
| ക്ലാസ്സ്=    <!-- 9A-->
| ക്ലാസ്സ്=    9A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ.മെഡിക്കൽ കോളേജ്  ഹയർ സെക്കന്ററി സ്കൂൾ-->
| സ്കൂൾ=           ഗവ.മെഡിക്കൽ കോളേജ്  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 43033
| സ്കൂൾ കോഡ്= 43033
| ഉപജില്ല=      <!-- തിരുവനന്തപുരം നോർത്ത്-->
| ഉപജില്ല=      തിരുവനന്തപുരം നോർത്ത്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത --> 
| തരം=       കവിത  
| color=     <!-- color - 3-->
| color=       3
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:21, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരങ്ങൾ കരങ്ങളിലുടെ

കോർത്തുപിടിച്ച കാരങ്ങളിലൂടിതാ
കാട്ടുതീപോലെ പരക്കുന്നു കൊറോണ
കരങ്ങൾ കരങ്ങളാൽ കൈമാറിവന്നിന്നു
പരുന്തുപോൽ ചുറ്റിപറക്കുന്നിതാ
ഇക്കാലമത്രയും കൈകോർത്തിടാതെ
കലപിലകൂട്ടി പിരിഞ്ഞുപോം മക്കളിന്നു
കനിവിനായ് കാത്തുകിടക്കുന്നിതാ color -
ഒരു ഹസ്തദാനത്തിലൂടിന്നു ഒരു കാരാഗ്രഹം തീർക്കുന്നിതാ
ഒരു നല്ല ഊർജസ്വലമാം മനസ്സാർന്ന
ഒരു പുതു പാരിനു പണിതീർത്തിടാം..
ഈ രോഗമാം കാട്ടാളനെ ഒരുമയാർന്ന
മനസ്സാലെ പ്രഹരിച്ചിടാം
കരുതലെന്നാപ്പേരിൽ നമ്മെ കവർന്നീടും
ആൾ ദൈവമില്ലിന്ന്
കരുത്തും കാവലുമായ് മാലാഖമാരിന്നു
കാത്തുകൊള്ളുന്നു ഏവരെയും
നന്മതൻ നാട്ടിലിന്നു നമ്മളേവരും
മാലാഖാമാർക്കിന്ന് മക്കളല്ലേ
അമ്മയാകുന്ന ഈ നന്മയെ കാക്കാൻ
ഏക മനസ്സായി നാം മുന്നോട്ട്...
 

പാർവതി നന്ദന ബി റ്റി
9A ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത