"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/പൊരുതുക ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = {{BoxTop1 | തലക്കെട്ട് =പൊരുതുക ഈ മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

പൊരുതുക പൊരുതുക ഒരുമിച്ചു
പൊരുതുക പൊരുതുക ഒരുമിച്ചു

കൈകൾ കോർത്ത് ഒന്നായ് പൊരുതുക
കൈകൾ കോർത്ത് ഒന്നായ് പൊരുതുക

നാടിനെ വിറപ്പിച്ച മഹാമാരിയെ
നാടിനെ വിറപ്പിച്ച മഹാമാരിയെ

നീ വന്നു പെട്ടു മാനവർക്കിടയിൽ
നീ വന്നു പെട്ടു മാനവർക്കിടയിൽ

അതിവേഗം പടരും വൈറസുമായി
അതിവേഗം പടരും വൈറസുമായി

നീ നിരായുധരെന്നു കരുതിയ  മാനവർ
നീ നിരായുധരെന്നു കരുതിയ  മാനവർ

പതറാതെ തളരാതെ ഒരുമിച്ചു പൊരുതുന്നു
പതറാതെ തളരാതെ ഒരുമിച്ചു പൊരുതുന്നു

സ്വന്തബന്ധമോ പരിവാരമേതോ ഇല്ലാതെ
സ്വന്തബന്ധമോ പരിവാരമേതോ ഇല്ലാതെ

ഒന്നിച്ചു കൈകൾ കോർത്ത് ചെറുക്കുന്നു ഈ മാരിയെ
ഒന്നിച്ചു കൈകൾ കോർത്ത് ചെറുക്കുന്നു ഈ മാരിയെ

നിന്റെ പരാജയം സുനിശ്ചിതം വിജയം
നിന്റെ പരാജയം സുനിശ്ചിതം വിജയം

നമുക്ക് തന്നെ നിർദയം
നമുക്ക് തന്നെ നിർദയം

നാം എന്നും ഒറ്റമനസായി എന്തിനും
നാം എന്നും ഒറ്റമനസായി എന്തിനും

നേരിടും മാനവരാണ് -
നേരിടും മാനവരാണ് -

പതറില്ല,ചിതറില്ല,വീണുപോകില്ല
പതറില്ല,ചിതറില്ല,വീണുപോകില്ല

അതാണ് നാം മാനവർ .
അതാണ് നാം മാനവർ .
{{BoxBottom1
{{BoxBottom1
വരി 32: വരി 32:
|color=3
|color=3

{{Verification4|name=sheelukumards|തരം=കവിത}}

10:23, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

{{BoxTop1 | തലക്കെട്ട് =

പൊരുതുക ഈ മഹാമാരിയെ

പൊരുതുക പൊരുതുക ഒരുമിച്ചു
കൈകൾ കോർത്ത് ഒന്നായ് പൊരുതുക
നാടിനെ വിറപ്പിച്ച മഹാമാരിയെ
നീ വന്നു പെട്ടു മാനവർക്കിടയിൽ
അതിവേഗം പടരും വൈറസുമായി
നീ നിരായുധരെന്നു കരുതിയ മാനവർ
പതറാതെ തളരാതെ ഒരുമിച്ചു പൊരുതുന്നു
സ്വന്തബന്ധമോ പരിവാരമേതോ ഇല്ലാതെ
ഒന്നിച്ചു കൈകൾ കോർത്ത് ചെറുക്കുന്നു ഈ മാരിയെ
നിന്റെ പരാജയം സുനിശ്ചിതം വിജയം
നമുക്ക് തന്നെ നിർദയം
നാം എന്നും ഒറ്റമനസായി എന്തിനും
നേരിടും മാനവരാണ് -
പതറില്ല,ചിതറില്ല,വീണുപോകില്ല
അതാണ് നാം മാനവർ .

ആദിത്യ എ എസ്‌
10 ജി ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത