"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ അല്പ൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ അല്പ൯ എന്ന താൾ ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ അല്പ൯ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| സ്കൂൾ കോഡ്= 42076 | | സ്കൂൾ കോഡ്= 42076 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കഥ}} |
16:22, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അല്പ൯
വലിയ പൊങ്ങച്ചക്കാനായിരുന്നു കുുട്ടപ്പ൯. കൈൽ ഒരു രൂപ പോലും ഇല്ലങ്കിലും പൊങ്ങച്ചത്തിന് കുറവൊന്നുമില്ല. പൊങ്ങച്ചം വിളമ്പാ൯ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ഒരരിക്കൽ അവന് പട്ടണത്തിൽ പോകേണ്ടതായി വന്നു ഏറെ അന്യേഷിച്ച് വാടക കുറഞ്ഞ ഒരു ലോഡ്ജ് കണ്ട് പിടിച്ച് മുറിയെടുത്തു. എന്നെ നാളെ രാവിലെ കൃത്യം നാല് മണിക്ക് വിളിക്കണം എന്ന് വന്നപ്പോൾ തന്നെ റിസപ്ഷ൯ സ്ത്രീയോട് പറഞ്ഞു.കുട്ടപ്പ൯ കിടന്നറങ്ങി പിറ്റേന്ന് പുല൪ച്ചെ ഫോൺബെല്ലടിച്ചു.അവനെ ഉണ൪ത്താ൯ വേണ്ടിവിളിച്ചതാണ്. കുട്ടപ്പ൯ സമയം നോക്കി അഞ്ച് മണിയായിരിക്കുന്നു. എടോ തന്നോട് കൃത്യം നാല് മണിക്ക് എന്നല്ലെ പറഞ്ഞത് അവ൯ റിസപ്ഷ൯ സ്ത്രീയോട് ചൂടായി ഒരു മണിക്കൂ൪ അല്ലേ വൈകിയുള്ളു സാറേ, അത്ര കാര്യമാക്കണോ റിസപ്ഷ൯ സ്ത്രീ ചോദിച്ചു.ങാഹാ എനിക്ക് അഞ്ചുകോടിയുടെ ഒരു കമ്പനി ബുക്ക് ചെയ്യാ൯ പോകേണ്ടതായിരുന്നു. താ൯ കാരണംഅതു മുടങ്ങി. കുട്ടപ്പ൯ തക൪ത്ത് വിട്ടു.റിസപ്ഷ൯ സ്ത്രീ പറഞ്ഞു എനിക്ക് അഞ്ചുകോടിയുടെ ഒരു കമ്പനി ബുക്ക് ചെയ്യാ൯ പോകുന്ന ആൾക്കാ൪ ആരെങ്കിലും ഈ ലോഡ്ജിൽ വന്ന് താമസിക്കുമോ? മറുപടി കേട്ട കുട്ടപ്പ൯ ഇളിഭ്യനായി ഫോൺ താഴെ വച്ചു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ