"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ അല്പ൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അല്പ൯ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
എനിക്ക് അഞ്ചുകോടിയുടെ ഒരു കമ്പനി ബുക്ക് ചെയ്യാ൯ പോകുന്ന ആൾക്കാ൪ ആരെങ്കിലും  ഈ ലോഡ്ജിൽ വന്ന് താമസിക്കുമോ? മറുപടി കേട്ട കുട്ടപ്പ൯ ഇളിഭ്യനായി ഫോൺ താഴെ വച്ചു.
എനിക്ക് അഞ്ചുകോടിയുടെ ഒരു കമ്പനി ബുക്ക് ചെയ്യാ൯ പോകുന്ന ആൾക്കാ൪ ആരെങ്കിലും  ഈ ലോഡ്ജിൽ വന്ന് താമസിക്കുമോ? മറുപടി കേട്ട കുട്ടപ്പ൯ ഇളിഭ്യനായി ഫോൺ താഴെ വച്ചു.
{{BoxBottom1
{{BoxBottom1
| പേര്= സനോജ് 
| പേര്= അ൪ഷ 
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| സ്കൂൾ കോഡ്= 42076
| സ്കൂൾ കോഡ്= 42076
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കഥ}}

16:22, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അല്പ൯

വലിയ പൊങ്ങച്ചക്കാനായിരുന്നു കുുട്ടപ്പ൯. കൈൽ ഒരു രൂപ പോലും ഇല്ലങ്കിലും പൊങ്ങച്ചത്തിന് കുറവൊന്നുമില്ല. പൊങ്ങച്ചം വിളമ്പാ൯ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ഒരരിക്കൽ അവന് പട്ടണത്തിൽ പോകേണ്ടതായി വന്നു ഏറെ അന്യേഷിച്ച് വാടക കുറഞ്ഞ ഒരു ലോഡ്ജ് കണ്ട് പിടിച്ച് മുറിയെടുത്തു. എന്നെ നാളെ രാവിലെ കൃത്യം നാല് മണിക്ക് വിളിക്കണം എന്ന് വന്നപ്പോൾ തന്നെ റിസപ്ഷ൯ സ്ത്രീയോട് പറഞ്ഞു.കുട്ടപ്പ൯ കിടന്നറങ്ങി പിറ്റേന്ന് പുല൪ച്ചെ ഫോൺബെല്ലടിച്ചു.അവനെ ഉണ൪ത്താ൯ വേണ്ടിവിളിച്ചതാണ്. കുട്ടപ്പ൯ സമയം നോക്കി അഞ്ച് മണിയായിരിക്കുന്നു.

എടോ തന്നോട് കൃത്യം നാല് മണിക്ക് എന്നല്ലെ പറഞ്ഞത് അവ൯ റിസപ്ഷ൯ സ്ത്രീയോട് ചൂടായി ഒരു മണിക്കൂ൪ അല്ലേ വൈകിയുള്ളു സാറേ, അത്ര കാര്യമാക്കണോ റിസപ്ഷ൯ സ്ത്രീ ചോദിച്ചു.ങാഹാ എനിക്ക് അഞ്ചുകോടിയുടെ ഒരു കമ്പനി ബുക്ക് ചെയ്യാ൯ പോകേണ്ടതായിരുന്നു. താ൯ കാരണംഅതു മുടങ്ങി. കുട്ടപ്പ൯ തക൪ത്ത് വിട്ടു.റിസപ്ഷ൯ സ്ത്രീ പറഞ്ഞു എനിക്ക് അഞ്ചുകോടിയുടെ ഒരു കമ്പനി ബുക്ക് ചെയ്യാ൯ പോകുന്ന ആൾക്കാ൪ ആരെങ്കിലും ഈ ലോഡ്ജിൽ വന്ന് താമസിക്കുമോ? മറുപടി കേട്ട കുട്ടപ്പ൯ ഇളിഭ്യനായി ഫോൺ താഴെ വച്ചു.

അ൪ഷ
6 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ