"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധം|പ്രതിരോധം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center><poem>
  <center><poem>
ക‍ൂപ്പ‍ുകൈകൾ മാത്രമാം
ക‍ൂപ്പ‍ുകൈകൾ മാത്രമാം
കൊറോണ പോയിട‍ും വരെ
കൊറോണ പോയിട‍ും വരെ,
സോപ്പിനാലെ നിത്യവ‍ും  
സോപ്പിനാലെ നിത്യവ‍ും  
കഴികിതാം കരങ്ങളെ
കഴുകിടാം കരങ്ങളെ...


വീട്ടിന‍ുളളിൽ മാത്രമായ്  
വീട്ടിന‍ുളളിൽ മാത്രമായ്  
പാട്ട‍ുകേട്ടിര‍ുന്നിടാം
പാട്ട‍ുകേട്ടിര‍ുന്നിടാം,
മറിച്ചിടാമീ താള‍ുകൾ
മറിച്ചിടാമീ താള‍ുകൾ
വരച്ചിടാമേ  
വരച്ചിടാമേ നേര‍ുകൾ...
 
മാസ്‍ക്ക‍ു കൊണ്ട‍ു മ‍ൂടി നാം
മറച്ചിട‍ും മ‍ുഖത്തിനെ,
മാറ്റിട‍ും ഭയത്തിനെ,
മനസ്സിനെ ഉണർത്തിട‍ും
 
വീട്ടിലാണിരിക്കിലും
വിയർത്തിടാതിരിക്കിലും
കുടിക്കു,മൂന്നു ലിറ്ററിൽ
കുറഞ്ഞിടാ ജലത്തെ നാം....
 
ജാഗ്രമായിരുന്നു ലോക-
ഭീഷണിക്കൊറോണയെ
ലോകഭൂപടത്തിൽ നിന്നു
മായ്ക്കുവാൻ ശ്രമിച്ചിടാം...
</poem> </center>


</center>
{{BoxBottom1
{{BoxBottom1
| പേര്= ദേവദർശൻ . എസ്.ആർ
| പേര്= ദേവദർശൻ . എസ്.ആർ
| ക്ലാസ്സ്=  8J
| ക്ലാസ്സ്=  8 ജെ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവൺമെൻ്റ് വി എച്ച് എസ് കല്ലറ     
| സ്കൂൾ=  ഗവൺമെൻ്റ് വി എച്ച് എസ് എസ് കല്ലറ     
| സ്കൂൾ കോഡ്= 42071
| സ്കൂൾ കോഡ്= 42071
| ഉപജില്ല=  പാലോട്
| ഉപജില്ല=  പാലോട്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത
| തരം= കവിത     <!-- കവിത / കഥ  / ലേഖനം --> 
| color=  4
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധം

ക‍ൂപ്പ‍ുകൈകൾ മാത്രമാം
കൊറോണ പോയിട‍ും വരെ,
സോപ്പിനാലെ നിത്യവ‍ും
കഴുകിടാം കരങ്ങളെ...

വീട്ടിന‍ുളളിൽ മാത്രമായ്
പാട്ട‍ുകേട്ടിര‍ുന്നിടാം,
മറിച്ചിടാമീ താള‍ുകൾ
വരച്ചിടാമേ നേര‍ുകൾ...

മാസ്‍ക്ക‍ു കൊണ്ട‍ു മ‍ൂടി നാം
മറച്ചിട‍ും മ‍ുഖത്തിനെ,
മാറ്റിട‍ും ഭയത്തിനെ,
മനസ്സിനെ ഉണർത്തിട‍ും

വീട്ടിലാണിരിക്കിലും
വിയർത്തിടാതിരിക്കിലും
കുടിക്കു,മൂന്നു ലിറ്ററിൽ
കുറഞ്ഞിടാ ജലത്തെ നാം....

ജാഗ്രമായിരുന്നു ലോക-
ഭീഷണിക്കൊറോണയെ
ലോകഭൂപടത്തിൽ നിന്നു
മായ്ക്കുവാൻ ശ്രമിച്ചിടാം...

ദേവദർശൻ . എസ്.ആർ
8 ജെ ഗവൺമെൻ്റ് വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത