"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(S) |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിപാഠം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതിപാഠം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഒരുമതൻ പാഠം പഠിപ്പിക്കുവാനിങ്ങു | |||
പ്രളയത്തിൻ രൂപത്തിൽ പ്രകൃതി നിന്നു. | |||
അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ | |||
അണുവാം കൊറോണയായ് മാറി വന്നു. | |||
ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം | |||
ഇരവും പ്രഭാതവും തീർത്തു വച്ചു. | |||
നന്മയെക്കാണുവാൻ തിന്മയും വേണമെ- | |||
ന്നമ്മയയ് പാഠം പകർന്നു വച്ചു. | |||
അറിയുക മണ്ണിന്നടരിനെ , നീരിന്റെ | |||
അലിവിനെ , ആകാശ , വായുവിനെ | |||
അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം | |||
ആനന്ദഭരിതമായ് തീർക്കുക നാം. | |||
എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- | |||
ണെന്ന മന:സ്ഥിതി മാറ്റിവയ്ക്കൂ... | |||
നാളെകൾക്കും ജീവനാളം മുളയ്ക്കുവാൻ | |||
പ്രാണനെപ്പോൽ കാത്തുകാത്തു വയ്ക്കൂ... | |||
വൃത്തിയില്ലാത്ത മനസ്സും ശരീരവും | |||
എത്ര വിലപ്പെട്ടതായ് വയ്ക്കിലും | |||
ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ | |||
എത്രയോ നിഷ്ഫലം ! നിന്ദനീയം! | |||
സ്നേഹിക്ക പൂവിനെ , പുൽക്കൊടിത്തുമ്പിലെ | |||
നീഹാര വൈഡൂര്യ ചാരുതയെ, | |||
നീലക്കടലിന്നഗാധ സംഗീതത്തെ, | |||
നൂറായിരം ജീവതാളങ്ങളെ.... | |||
പഞ്ചഭൂതങ്ങളെ പാലിക്ക ,നെഞ്ചിലെ | |||
നേരുപോൽ ,നാളെകൾക്കായ് നമ്മളും | |||
നാവേറുപാടുക, നാടുണർത്തീടുക, | |||
നല്ല ശേഷിപ്പുകൾ വാണീടുക.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവദർശൻ എസ് ആർ | |||
| ക്ലാസ്സ്= 8 ജെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവഃ വി എച്ച് എസ് എസ് കല്ലറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42071 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Naseejasadath|തരം= കവിത}} |
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിപാഠം
ഒരുമതൻ പാഠം പഠിപ്പിക്കുവാനിങ്ങു
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത