"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

                          "ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ഇപ്പോൾ തീ പോലെ പടർന്നു പിടിക്കുന്ന ഒരു വൈറസാണ് കൊറോണ (കോവിഡ്- 19). ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ മാർക്കറ്റിലെ ഒരു സ്ത്രീക്കാണ് . ഈ വൈറസ് ഇപ്പോൾ ലോകം മുഴുവനും പടർന്നു കഴിഞ്ഞു.<p>
                          "ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ഇപ്പോൾ തീ പോലെ പടർന്നു പിടിക്കുന്ന ഒരു വൈറസാണ് കൊറോണ (കോവിഡ്- 19). ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ മാർക്കറ്റിലെ ഒരു സ്ത്രീയ്ക്കാണ് . ഈ വൈറസ് ഇപ്പോൾ ലോകം മുഴുവനും പടർന്നു കഴിഞ്ഞു.<p>

        ഈ വൈറസിൽ നിന്നും നമുക്ക് മോചനം വേണം . അതിന് വ്യക്തി ശുചിത്വം ആവശ്യമാണ്. നാം ദിവസവും കുളിക്കണം , കൈകൾ സോപ്പോ സാനിറ്റയ്സറോ ഉപയോഗിച്ച് 20 സെക്കന്റ്  നേരത്തയ്ക്ക് കഴുകണം. പനിയോ , ചുമയോ , ജലദോഷമോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. ഡോക്ടറെ സന്ദർശിക്കുമ്പോൾ മാസ്ക് ധരിച്ചിരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല  ഉപയോഗിക്കണം. നാം മറ്റുളളവരിൽ നിന്ന്  1 മീറ്റർ (3 അടി) അകലം പാലിക്കണം. അനാവശ്യമായി നാം പുറത്തിറങ്ങരുത്. സർക്കാരിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കണം.</p>

വരി 18: വരി 18:

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= പ്രജിത. ആർ
| ക്ലാസ്സ്=   
| ക്ലാസ്സ്=  6 G
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/745196...1644876" എന്ന താളിൽനിന്ന് ശേഖരിച്ചത്