"ജി.എം.എൽ.പി.എസ്. പൊൻമള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(smart)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== സ്മാർട് ക്ലാസ് റൂം ==
[[പ്രമാണം:Smart ponmala.jpg|ലഘുചിത്രം|സ്മാർട് ക്ലാസ് റൂം]]
നവജാഗരൺ ഹയ്ടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി അധ്യായന വർഷത്തിൽ ഒന്നാം ക്ലാസ് സ്മാർട് ക്ലാസ് റൂം ആക്കി മാറ്റാൻ സാധിച്ചു. കുട്ടികൾക്ക് ക്ലാസ് റൂമിൽ മികച്ച ഉല്ലാസവും  ഉണർവും ലഭിക്കുന്നതായി അനുഭവപ്പെടുന്നു. ക്ലാസ് ചുവരുകളിലെ ചിത്രങ്ങൾ വർണ്ണാഭമായ കാഴ്ചകൾ ഒരുക്കുന്നുണ്ട്.
== സ്റ്റേജ് ==
കോട്ടക്കൽ എം എൽ എ ശ്രീ ആബിദ് ഹുസ്സൈൻ തങ്ങളുടെ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ചതാണ് സ്റ്റേജ്.സ്‌കൂൾ കലോൽത്സവങ്ങൾക്കും മാത്രവുമല്ല ഒരു ക്ലാസ്‌റൂം ആയി ഉപയോഗപ്പെടുത്താനും പറ്റുന്ന വിശാലമായ സ്റ്റേജാണ്.

16:21, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്മാർട് ക്ലാസ് റൂം

സ്മാർട് ക്ലാസ് റൂം

നവജാഗരൺ ഹയ്ടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി അധ്യായന വർഷത്തിൽ ഒന്നാം ക്ലാസ് സ്മാർട് ക്ലാസ് റൂം ആക്കി മാറ്റാൻ സാധിച്ചു. കുട്ടികൾക്ക് ക്ലാസ് റൂമിൽ മികച്ച ഉല്ലാസവും  ഉണർവും ലഭിക്കുന്നതായി അനുഭവപ്പെടുന്നു. ക്ലാസ് ചുവരുകളിലെ ചിത്രങ്ങൾ വർണ്ണാഭമായ കാഴ്ചകൾ ഒരുക്കുന്നുണ്ട്.

സ്റ്റേജ്