ജി.എൽ.പി.എസ് കുമരംപുത്തൂർ/ചരിത്രം (മൂലരൂപം കാണുക)
12:47, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
1940 കളിൽ മഠത്തിൽ ശങ്കരൻ നായർ , അപ്പു മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ശ്രീ. പി കെ നാരായണൻ പണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം ഇവിടെ പ്രവർത്തിച്ചു. സ്കൂളിൽത്തന്നെ താസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ ഓടിട്ട കെട്ടിടമാക്കി മാറ്റി. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഈ കാലഘട്ടത്തിൽ മൂന്നാംതരം വരെയുള്ള ക്ലാസ്സുകളായി ഉയർന്നു. 1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | 1940 കളിൽ മഠത്തിൽ ശങ്കരൻ നായർ , അപ്പു മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ശ്രീ. പി കെ നാരായണൻ പണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം ഇവിടെ പ്രവർത്തിച്ചു. സ്കൂളിൽത്തന്നെ താസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ ഓടിട്ട കെട്ടിടമാക്കി മാറ്റി. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഈ കാലഘട്ടത്തിൽ മൂന്നാംതരം വരെയുള്ള ക്ലാസ്സുകളായി ഉയർന്നു. 1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | ||
1987 - 89 കാലഘട്ടത്തിൽ കെട്ടിടം ജീർണിച്ച് സ്കൂൾ പൂട്ടേണ്ട സാഹചര്യം വന്നപ്പോൾ തൊട്ടടുത്തുള്ള കുമരംപുത്തൂർ ചുങ്കം എ യു പി സ്കൂളിലാണ് ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒരു വർഷത്തോളം പ്രവർത്തിച്ചു പോന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി അന്നത്തെ മന്ത്രിയായിരുന്ന ശ്രീ. ടി ശിവദാസമേനോനെക്കൊണ്ട് ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുകയും തൽഫലമായി 1 ഏക്കർ സ്ഥലം അക്വയർ ചെയ്യിപ്പിക്കുകയും അതിൽ ഓലഷെഡ് നിർമ്മിച്ച് പ്രവർത്തനം തുടരുകയും ചെയ്തു. തുടർന്ന് ലഭിച്ച DPEP , ബ്ലോക്ക് പഞ്ചായത്തിന്റെ NREP എന്നീ ഫണ്ടുകൾ ഉപയോഗിച്ച് 2 കെട്ടിടങ്ങൾ നിർമ്മിച്ചു. പാലക്കാട് MP ആയിരുന്ന ശ്രീ N. N കൃഷ്ണദാസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയും മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ജോസ്ബേബിയുടെ പ്രാദേശിക വികസന ഫണ്ടും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച് മുകളിലെ നിലയിലുള്ള മൂന്നു ക്ലാസ് മുറികളും നിർമ്മിച്ചു. | 1987 - 89 കാലഘട്ടത്തിൽ കെട്ടിടം ജീർണിച്ച് സ്കൂൾ പൂട്ടേണ്ട സാഹചര്യം വന്നപ്പോൾ തൊട്ടടുത്തുള്ള കുമരംപുത്തൂർ ചുങ്കം എ യു പി സ്കൂളിലാണ് ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒരു വർഷത്തോളം പ്രവർത്തിച്ചു പോന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി അന്നത്തെ മന്ത്രിയായിരുന്ന ശ്രീ. ടി ശിവദാസമേനോനെക്കൊണ്ട് ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുകയും തൽഫലമായി 1 ഏക്കർ സ്ഥലം അക്വയർ ചെയ്യിപ്പിക്കുകയും അതിൽ ഓലഷെഡ് നിർമ്മിച്ച് പ്രവർത്തനം തുടരുകയും ചെയ്തു. തുടർന്ന് ലഭിച്ച DPEP , ബ്ലോക്ക് പഞ്ചായത്തിന്റെ NREP എന്നീ ഫണ്ടുകൾ ഉപയോഗിച്ച് 2 കെട്ടിടങ്ങൾ നിർമ്മിച്ചു. പാലക്കാട് MP ആയിരുന്ന ശ്രീ N. N കൃഷ്ണദാസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയും മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ജോസ്ബേബിയുടെ പ്രാദേശിക വികസന ഫണ്ടും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച് മുകളിലെ നിലയിലുള്ള മൂന്നു ക്ലാസ് മുറികളും നിർമ്മിച്ചു. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമയത്ത് പഞ്ചായത്ത് ഒരു മുറി കെട്ടിടവും നിർമ്മിച്ചു . തുടർന്ന് നിലവിലുള്ള സൗകര്യങ്ങൾ വന്നു. | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന കുളപാടം, ചക്കരകുളമ്പ്, കുമരംപുത്തൂർ, മണ്ണാർക്കാട് കോളേജ്, കല്യാണക്കപ്പ്, താഴെ അരിയൂർ എന്നീ പ്രദേശങ്ങളിലെ അന്നത്തെ സാധാരണക്കാരുടെ വിദ്യാദായിനിയായി പ്രവർത്തിച്ച ഈ വിദ്യാലയം ഇന്ന് 100 വയസിനോട് അടുക്കുന്നു. ഈ വേളയിൽ വിദ്യാലയത്തിന്റെ വളർച്ചക്കായി പ്രവർത്തിച്ച എല്ലാവരെയും നമിക്കുന്നു |