"റ്റെെനി ടോറ്റ്സ് ജൂനിയർ സ്കൂൾ ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: translate language
(→‎ചരിത്രം: translate language)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox AEOSchool
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35268
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=  <br/>
| പിൻ കോഡ്=
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ= 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ആലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=   
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം=  ‎|
}}
== ചരിത്രം ==
== ചരിത്രം ==
Tiny tots was first started in Alappuzha town by the visionary couple Er. K.G. Gireesan & Mrs. Jayalakshmy way back in 1982. Later a branch was started in Kolampuram in 2002. We have a proud Alumini of achievers from different walks of life.
കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തു കൊണ്ടുവരുവാനും കുട്ടികളിൽ നേതൃത്വഗുണം വളർത്തിയെടുക്കുക എന്നതുമാണ്  സ്ഥാപിതമായ കാലം മുതൽ ടൈനി ടോട്സ് ജൂനിയർ സ്കൂളിൻ്റെ ലക്ഷ്യം.  1982 മുതൽ തൊണ്ടൻകുളങ്ങരയിൽ ടൈനി ടോട്ട്‌സിന്റെ വിജയകരമായ പ്രവർത്തനത്തിനു ശേഷം 2002-ൽ കോമളപുരത്ത് പുതിയ ശാഖ ആരംഭിച്ചു.
 
ഈ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിൽ എപ്പോഴും പ്രവർത്തിച്ചിട്ടുള്ള, വളരെ ഉത്സാഹമുള്ള, ഉയർന്ന യോഗ്യതയുള്ള, പ്രൊഫഷണൽ അധ്യാപകരുടെ ഒരു ടീം ടൈനി ടോട്സിൽ ഉണ്ട്. മൂന്ന് ഏക്കറിൽ തികച്ചും പരിസ്ഥിത സൗഹൃദമായ ചുറ്റുപാടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .നിരവധി വൃക്ഷങ്ങളും ഫുട്ബോൾ ഗ്രൗണ്ടും വോളിബോൾ കോർട്ടും സ്കൂളിൽ ഉണ്ട് .
 
പ്രതിഭാധനരും നേതൃത്വ ഗുണവുമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  എഞ്ചിനിയർ ശ്രീ K. G ഗിരീശനും ശ്രീമതി ജയലക്ഷ്മി ഗിരീശനും 1982 ൽ ആലപ്പുഴ പട്ടണത്തിൽ, തോണ്ടൻകുളങ്ങരയിൽ സ്ഥാപിച്ചതാണ് ടൈ നി ടോട്സ് ജൂനിയർ സ്കൂൾ .വിജയകരമായ പ്രവർത്തനത്തിൻ്റെ ഭാഗമായി  കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണഞ്ചേരി പഞ്ചായത്തിൽ, കോമളപുരത്ത് 2002 -ൽ ടൈനി ടോട്ട്സിൻ്റെ ഒരു ശാഖ ആരംഭിച്ചു .ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ അഭിമാനകരമായ നിരവധി നേട്ടങ്ങൾ കൈവരിച്ച ധാരാളം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451681...1629448" എന്ന താളിൽനിന്ന് ശേഖരിച്ചത്