"റ്റെെനി ടോറ്റ്സ് ജൂനിയർ സ്കൂൾ ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin35268 (സംവാദം | സംഭാവനകൾ) (→ചരിത്രം: translate language) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages | {{PSchoolFrame/Pages}} | ||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തു കൊണ്ടുവരുവാനും കുട്ടികളിൽ നേതൃത്വഗുണം വളർത്തിയെടുക്കുക എന്നതുമാണ് സ്ഥാപിതമായ കാലം മുതൽ ടൈനി ടോട്സ് ജൂനിയർ സ്കൂളിൻ്റെ ലക്ഷ്യം. 1982 മുതൽ തൊണ്ടൻകുളങ്ങരയിൽ ടൈനി ടോട്ട്‌സിന്റെ വിജയകരമായ പ്രവർത്തനത്തിനു ശേഷം 2002-ൽ കോമളപുരത്ത് പുതിയ ശാഖ ആരംഭിച്ചു. | |||
ഈ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിൽ എപ്പോഴും പ്രവർത്തിച്ചിട്ടുള്ള, വളരെ ഉത്സാഹമുള്ള, ഉയർന്ന യോഗ്യതയുള്ള, പ്രൊഫഷണൽ അധ്യാപകരുടെ ഒരു ടീം ടൈനി ടോട്സിൽ ഉണ്ട്. മൂന്ന് ഏക്കറിൽ തികച്ചും പരിസ്ഥിത സൗഹൃദമായ ചുറ്റുപാടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .നിരവധി വൃക്ഷങ്ങളും ഫുട്ബോൾ ഗ്രൗണ്ടും വോളിബോൾ കോർട്ടും സ്കൂളിൽ ഉണ്ട് . | |||
പ്രതിഭാധനരും നേതൃത്വ ഗുണവുമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എഞ്ചിനിയർ ശ്രീ K. G ഗിരീശനും ശ്രീമതി ജയലക്ഷ്മി ഗിരീശനും 1982 ൽ ആലപ്പുഴ പട്ടണത്തിൽ, തോണ്ടൻകുളങ്ങരയിൽ സ്ഥാപിച്ചതാണ് ടൈ നി ടോട്സ് ജൂനിയർ സ്കൂൾ .വിജയകരമായ പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണഞ്ചേരി പഞ്ചായത്തിൽ, കോമളപുരത്ത് 2002 -ൽ ടൈനി ടോട്ട്സിൻ്റെ ഒരു ശാഖ ആരംഭിച്ചു .ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ അഭിമാനകരമായ നിരവധി നേട്ടങ്ങൾ കൈവരിച്ച ധാരാളം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
10:49, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തു കൊണ്ടുവരുവാനും കുട്ടികളിൽ നേതൃത്വഗുണം വളർത്തിയെടുക്കുക എന്നതുമാണ് സ്ഥാപിതമായ കാലം മുതൽ ടൈനി ടോട്സ് ജൂനിയർ സ്കൂളിൻ്റെ ലക്ഷ്യം. 1982 മുതൽ തൊണ്ടൻകുളങ്ങരയിൽ ടൈനി ടോട്ട്‌സിന്റെ വിജയകരമായ പ്രവർത്തനത്തിനു ശേഷം 2002-ൽ കോമളപുരത്ത് പുതിയ ശാഖ ആരംഭിച്ചു.
ഈ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിൽ എപ്പോഴും പ്രവർത്തിച്ചിട്ടുള്ള, വളരെ ഉത്സാഹമുള്ള, ഉയർന്ന യോഗ്യതയുള്ള, പ്രൊഫഷണൽ അധ്യാപകരുടെ ഒരു ടീം ടൈനി ടോട്സിൽ ഉണ്ട്. മൂന്ന് ഏക്കറിൽ തികച്ചും പരിസ്ഥിത സൗഹൃദമായ ചുറ്റുപാടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .നിരവധി വൃക്ഷങ്ങളും ഫുട്ബോൾ ഗ്രൗണ്ടും വോളിബോൾ കോർട്ടും സ്കൂളിൽ ഉണ്ട് .
പ്രതിഭാധനരും നേതൃത്വ ഗുണവുമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എഞ്ചിനിയർ ശ്രീ K. G ഗിരീശനും ശ്രീമതി ജയലക്ഷ്മി ഗിരീശനും 1982 ൽ ആലപ്പുഴ പട്ടണത്തിൽ, തോണ്ടൻകുളങ്ങരയിൽ സ്ഥാപിച്ചതാണ് ടൈ നി ടോട്സ് ജൂനിയർ സ്കൂൾ .വിജയകരമായ പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണഞ്ചേരി പഞ്ചായത്തിൽ, കോമളപുരത്ത് 2002 -ൽ ടൈനി ടോട്ട്സിൻ്റെ ഒരു ശാഖ ആരംഭിച്ചു .ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ അഭിമാനകരമായ നിരവധി നേട്ടങ്ങൾ കൈവരിച്ച ധാരാളം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂൾ മികവുകൾ: