ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
<font color="black">ലോക്ക് ഡൗൺ, കൊറോണ എന്നീ വാക്കുകൾ മാത്രമേ ഇപ്പോൾ കേൾക്കാനുള്ളൂ. ഇത്രയും ദിവസങ്ങൾ ഞങ്ങൾ വീട്ടുകാരെല്ലാം ഒരുമിച്ചിരുന്നത് ഈ ലോക്ക് ഡൗൺ സമയത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തന്നെ സാമൂഹിക അകലം പാലിക്കുന്നതിന് ആണ്. സമൂഹ വ്യാപനം തടയുന്നതിനുള്ള നല്ല മരുന്നാണല്ലോ സാമൂഹിക അകലം. സാമൂഹിക പരമായ അകലം പാലിച്ചതോടെ കുടുംബ -ബന്ധങ്ങൾ തമ്മിലുള്ള അകലം കുറയുകയും അത് കൂടുതൽ ദൃഢം ആവുകയും ചെയ്തു. ഇപ്പോൾ വീട്ടിലെ എല്ലാവരോടും കൂടി ഒരുമിച്ചിരുന്ന് പലകാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു. ആദ്യ ദിനങ്ങൾ തള്ളി നീക്കാൻ കഷ്ട്ടപ്പെട്ടു എങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു. നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഈ ലോക്ക്ഡൗണിനു കഴിയും എന്നത് തീർച്ച. നല്ല പുസ്തകങ്ങൾ വായിക്കാൻ കൂടി എനിക്ക് ലോക്ക് ഡൗൺ കാരണമായി തീർന്നു.കുടുംബബന്ധങ്ങളിൽ വലിയൊരു സ്വാധീനമാണ് ഇതു ചെലുത്തിയത്.ഇത്രയും നാളത്തെ അനുഭവങ്ങളിൽ നിന്ന് വേർപെട്ട, ഒരു വ്യത്യസ്ത അനുഭവമാണ് ഈ ലോക്ക് ഡൗൺ അവധിക്കാലത് എനിക്ക് സമ്മാനിച്ചത്... </font> | <font color="black">ലോക്ക് ഡൗൺ, കൊറോണ എന്നീ വാക്കുകൾ മാത്രമേ ഇപ്പോൾ കേൾക്കാനുള്ളൂ. ഇത്രയും ദിവസങ്ങൾ ഞങ്ങൾ വീട്ടുകാരെല്ലാം ഒരുമിച്ചിരുന്നത് ഈ ലോക്ക് ഡൗൺ സമയത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തന്നെ സാമൂഹിക അകലം പാലിക്കുന്നതിന് ആണ്. സമൂഹ വ്യാപനം തടയുന്നതിനുള്ള നല്ല മരുന്നാണല്ലോ സാമൂഹിക അകലം. സാമൂഹിക പരമായ അകലം പാലിച്ചതോടെ കുടുംബ -ബന്ധങ്ങൾ തമ്മിലുള്ള അകലം കുറയുകയും അത് കൂടുതൽ ദൃഢം ആവുകയും ചെയ്തു. ഇപ്പോൾ വീട്ടിലെ എല്ലാവരോടും കൂടി ഒരുമിച്ചിരുന്ന് പലകാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു. ആദ്യ ദിനങ്ങൾ തള്ളി നീക്കാൻ കഷ്ട്ടപ്പെട്ടു എങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു. നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഈ ലോക്ക്ഡൗണിനു കഴിയും എന്നത് തീർച്ച. നല്ല പുസ്തകങ്ങൾ വായിക്കാൻ കൂടി എനിക്ക് ലോക്ക് ഡൗൺ കാരണമായി തീർന്നു.കുടുംബബന്ധങ്ങളിൽ വലിയൊരു സ്വാധീനമാണ് ഇതു ചെലുത്തിയത്.ഇത്രയും നാളത്തെ അനുഭവങ്ങളിൽ നിന്ന് വേർപെട്ട, ഒരു വ്യത്യസ്ത അനുഭവമാണ് ഈ ലോക്ക് ഡൗൺ അവധിക്കാലത് എനിക്ക് സമ്മാനിച്ചത്... </font><br><br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീദൃശ്യ.എസ് .എസ് | | പേര്= ശ്രീദൃശ്യ.എസ് .എസ് | ||
വരി 16: | വരി 16: | ||
| color=3 | | color=3 | ||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ