"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
സ്റ്റുഡന്റ് പോലീസ് കേട്ട് പദ്ധതി 2021-22 അധ്യയന വര്ഷം നിലവിൽ വന്നു | സ്റ്റുഡന്റ് പോലീസ് കേട്ട് പദ്ധതി 2021-22 അധ്യയന വര്ഷം നിലവിൽ വന്നു | ||
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത വനം എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. ഒരു ബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ | സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത വനം എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. ഒരു ബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2021 ൽ സ്റ്റുഡൻസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. 40 കുട്ടികൾ ആണ് ഉള്ളത്. | ||
യോഗാക്ലാസ്സുകൾ,കരാട്ടെ,തായ്ക്വോണ്ട,തുടങ്ങിയ ആയോധനകലാപരിശീലനം, നിയമസാക്ഷരതാക്ലാസ്സുകൾ,വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ,പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ, പ്രകൃതിപഠന ക്ലാസ്സുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.കൂടാതെ വനം,എക്സൈസ്,ആർ.ടി.ഒ, വകുപ്പുകളുമായി ബന്ധപ്പെട്ടം,ക്യാമ്പുകൾ ഉണ്ടാകും.ഒരു വർഷം 130 മണിക്കൂർ പരീശീലനവും അധ്യായനവും നൽകുന്നുണ്ട്. | യോഗാക്ലാസ്സുകൾ,കരാട്ടെ,തായ്ക്വോണ്ട,തുടങ്ങിയ ആയോധനകലാപരിശീലനം, നിയമസാക്ഷരതാക്ലാസ്സുകൾ,വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ,പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ, പ്രകൃതിപഠന ക്ലാസ്സുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.കൂടാതെ വനം,എക്സൈസ്,ആർ.ടി.ഒ, വകുപ്പുകളുമായി ബന്ധപ്പെട്ടം,ക്യാമ്പുകൾ ഉണ്ടാകും.ഒരു വർഷം 130 മണിക്കൂർ പരീശീലനവും അധ്യായനവും നൽകുന്നുണ്ട്. |
21:21, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡന്റ് പോലീസ് കേട്ട് പദ്ധതി 2021-22 അധ്യയന വര്ഷം നിലവിൽ വന്നു
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത വനം എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. ഒരു ബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2021 ൽ സ്റ്റുഡൻസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. 40 കുട്ടികൾ ആണ് ഉള്ളത്.
യോഗാക്ലാസ്സുകൾ,കരാട്ടെ,തായ്ക്വോണ്ട,തുടങ്ങിയ ആയോധനകലാപരിശീലനം, നിയമസാക്ഷരതാക്ലാസ്സുകൾ,വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ,പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ, പ്രകൃതിപഠന ക്ലാസ്സുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.കൂടാതെ വനം,എക്സൈസ്,ആർ.ടി.ഒ, വകുപ്പുകളുമായി ബന്ധപ്പെട്ടം,ക്യാമ്പുകൾ ഉണ്ടാകും.ഒരു വർഷം 130 മണിക്കൂർ പരീശീലനവും അധ്യായനവും നൽകുന്നുണ്ട്.
എസ്.പി.സി-യുടെ വിവിധ പ്രവർത്തനങ്ങൾ,സ്വാതന്ത്യദിന പരേഡ്,റിപബ്ലിക് ദിന പരേഡ്,സ്കൂൾ പ്രവേശനോൽസവം എന്നീ വിവിധ പരിപാടികളിൽ അച്ചടക്കത്തോടെ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നുണ്ട്.
പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
ഡി ഐ ,ഡബ്ലിയു ഡി ഐ, സി പി ഒ ,എസ് സി പി ഒ എന്നിവരുടെ സേവനം ഏകോപിപ്പിച്ചു കൊണ്ട് സ്കൂൾ മേലധികാരി ശ്രീമതി സെലിൻ എസ്പിസി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നു.
ക്രിസ്തുമസ് അധിക്കാലക്യാമ്പ്*[തിരുത്തുക | മൂലരൂപം തിരുത്തുക]
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 29,30 തീയതികളിൽ സ്കൂളിൽ നടന്നു.