"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി നീയെവിടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി  നീയെവിടെ | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി നീയെവിടെ എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി നീയെവിടെ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ കോഡ്= 25043
| സ്കൂൾ കോഡ്= 25043
| ഉപജില്ല=കോലഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോലഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലുവ 
| ജില്ല=എറണാകുളം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി  നീയെവിടെ

കളകളം പാടിയൊഴുകുന്ന
വർണ പുഴകളെവിടെ?
പച്ച പരവതാനി വിരിച്ച
വയൽപ്പരപ്പുകളിന്നെവിടെ? 
പച്ചക്കുട  ചൂടി നിൽക്കും
വൃക്ഷലാലാദികളിന്നെവിടെ?
ഗാനത്തിനീണംപോലെ
പെയ്യുന്ന മഴയെവിടെ? 
കുന്നുകളെവിടെ?  തൊടുകളെവിടെ?
പ്രകൃതിയെ, നിന്നോമനത്തം
ഇന്നെങ്ങാ മാഞ്ഞുപോയില്ലെയോ? 
 

കാതറിൻ എം ബി
7 F ബി ജി എച്ഛ് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത