"എം.എ.ഐ.എച്ച്.എസ് മുരിക്കടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== <strong><font color="#10A31F">നാടോടി വിജ്ഞാനകോശം</font></strong> ===
 
'''ഒരു കുടിയേറ്റമേഖലയായ ഈ പ്രദേശം സമ്മിശ്ര സംസ്കാരത്തിന്റെ കേന്ദ്രമാണ്. തമിഴും മലയാളവും ഇടകലർന്ന ആളുകളും ഭാഷയും ഇവിടെ വ്യത്യസ്തമായ സംസ്കാരം രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കർഷകർ ശാസ്ത്രീയ കൃഷിരീതികളോടൊപ്പം തങ്ങളുടെ പരമ്പരാഗത നാട്ടറിവുകളേയും ആശ്രയിച്ചുള്ള കൃഷിരീതി ഉപയോരിക്കുന്നു.പ്രധാനകൃഷികൾ ഏലം.തേയില, കാപ്പി,കുരുമുളക് എന്നിവയാണ്.'''
=='''നാടോടി വിജ്ഞാനകോശം'''==
<p style="text-align:justify">'''ഒരു കുടിയേറ്റമേഖലയായ ഈ പ്രദേശം സമ്മിശ്ര സംസ്കാരത്തിന്റെ കേന്ദ്രമാണ്. തമിഴും മലയാളവും ഇടകലർന്ന ആളുകളും ഭാഷയും ഇവിടെ വ്യത്യസ്തമായ സംസ്കാരം രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കർഷകർ ശാസ്ത്രീയ കൃഷിരീതികളോടൊപ്പം തങ്ങളുടെ പരമ്പരാഗത നാട്ടറിവുകളേയും ആശ്രയിച്ചുള്ള കൃഷിരീതി ഉപയോഗിക്കുന്നു. പ്രധാനകൃഷികൾ ഏലം, തേയില, കാപ്പി, കുരുമുളക് എന്നിവയാണ്. ഓരോ സമയത്തും നടപ്പിലാക്കുന്ന കൃഷികൾ ആ സമയത്ത് നിലനിൽക്കുന്ന കാലാവസ്ഥക്ക് അനുസരിച്ചിട്ടുള്ളതാണ്. പ്രകൃതിയുടെ ചലനങ്ങളിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു.'''</p>
{| class="wikitable"
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}

20:23, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നാടോടി വിജ്ഞാനകോശം

ഒരു കുടിയേറ്റമേഖലയായ ഈ പ്രദേശം സമ്മിശ്ര സംസ്കാരത്തിന്റെ കേന്ദ്രമാണ്. തമിഴും മലയാളവും ഇടകലർന്ന ആളുകളും ഭാഷയും ഇവിടെ വ്യത്യസ്തമായ സംസ്കാരം രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കർഷകർ ശാസ്ത്രീയ കൃഷിരീതികളോടൊപ്പം തങ്ങളുടെ പരമ്പരാഗത നാട്ടറിവുകളേയും ആശ്രയിച്ചുള്ള കൃഷിരീതി ഉപയോഗിക്കുന്നു. പ്രധാനകൃഷികൾ ഏലം, തേയില, കാപ്പി, കുരുമുളക് എന്നിവയാണ്. ഓരോ സമയത്തും നടപ്പിലാക്കുന്ന കൃഷികൾ ആ സമയത്ത് നിലനിൽക്കുന്ന കാലാവസ്ഥക്ക് അനുസരിച്ചിട്ടുള്ളതാണ്. പ്രകൃതിയുടെ ചലനങ്ങളിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു.

.....തിരികെ പോകാം.....