"ഡി ബി എച്ച് എസ് എസ് ചെറിയനാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''2020-21''' ഗണിത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്/ഗണിത ക്ലബ്ബ് എന്ന താൾ ഡി ബി എച്ച് എസ് എസ് ചെറിയനാട്/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

19:38, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2020-21 ഗണിത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബ് രൂപീകരിച്ചു.ആദി വിഘ്നേശ് പ്രസിഡന്റും അപർണ്ണാ ശിവൻ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്പർ പാറ്റേൺ, ജ്യോമെട്രിക് പാറ്റേൺ, പസിൽസ്, ഗണിത കവിതകൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു. ഗണിത ക്വിസ് നടത്തി വിജയികളെ അനുമോദിച്ചു. ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി വരുന്നു.