"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| സ്കൂൾ=  സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36007
| സ്കൂൾ കോഡ്= 36007
| ഉപജില്ല=  ചെങ്ങന്ന‍ൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചെങ്ങന്നൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴ

ഉച്ച നേരതൊരു
കൊച്ചുമയക്കത്തിൽ
പിച്ചവച്ചേതിയകാർമുകിലെ
തല്ലിചിതറുമാ
ചില്ലുകണക്കെയെൻ
മുന്നിലുന്മാദിനിയായി
പൊഴിഞ്ഞു
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതൊലക്കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടിയാടും വയൽപൂക്കളും
മഴപെണ്ണിന്റെ കുളിരെറ്റു വാങ്ങുന്നുവോ
പുഴ മേലെ ഓളങ്ങൾ അണയുന്നുവോ
മലമുകളിലെ ഉറവയോട് ഒഴുകുന്നുവോ
നിന്റെ സ്മൃതി ഗീതം അലകളായി തഴുകിടുമ്പോൾ
എന്റെ ഗതകാല
സ്മരണകൾ ഉണരുന്നിതാ
മഴ ഒരു ഗീതം ആകുന്നുവോ
എൻ മനം ഒരു മയിലായി ആടുന്നുവോ
നീളുന്ന ചെമണ്ണ് പാതകളിൽ
മഴനീര് നുണയുന്നു
നാഗത്തെ പോൽ ദൂരെ
മഴനീര് നുണയുന്നു
നാഗത്തെ പോൽ ദൂരെ



 

അലീന എസ്. വർഗീസ്
6 A സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത