"ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ലൂർദ് മാതാ എച്ച് എസ് പച്ച/അക്ഷരവൃക്ഷം/സ്നേഹം എന്ന താൾ ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/സ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

17:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്നേഹം


സ്നേഹമാണഖില സാരമുഴിയിൽ
എന്നത് ലോകതത്വം
എന്നാൽ ഇന്നിൻെറ തത്വശാസ്ത്രങ്ങളിൽ
സ്നേഹം മരവിച്ചിടുന്നുവോ

സ്വാർത്ഥത കുമിഞ്ഞ ഈ ഭുമിയിൽ
സ്നേഹത്തിനെവിടെ സ്ഥാനം
തൻകാര്യം നോക്കിടാൻ സോദരനെ ചതിച്ചിടും
ഈ ഭുവിൽ എവിടെ സ്നേഹം

അകന്നിരുന്നടുക്കാൻ പഠിപ്പിച്ച
ബന്ധങ്ങൾ തൻ ആഴം പഠിപ്പിച്ച
സ്നേഹത്തിൻെറ മൂല്യം പഠിപ്പിച്ച
കൊറോണ നീ ആണ് ഗുരു

ഈ സ്നേഹം ഒരു സ്നേഹകമായി മാറണം
ഈ സ്നേഹക ചിരാതിൽ
തിരിയിട്ട് തെളിക്കാം
ഒരു പുതുലോകം - ഒരു പുതുജീവിതം



 

റോഷ്നി പി വർഗ്ഗീസ്
9A ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത