"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്. (മൂലരൂപം കാണുക)
17:05, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്. എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്. എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്. എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്. എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
[[പ്രമാണം:46062 rptraining.png|ലഘുചിത്രം]] | |||
ഡിജിറ്റൽ റെവല്യൂഷൻ 5 .0 എന്ന പദ്ധതിയുടെ ഭാഗം എന്നോണം അടൽ ടിങ്കറിങ് ലാബുമായി (ATL ) സഹകരിച്ചു മാറുന്ന കാലത്തെ സാങ്കേതിക വിദ്യകൾ മറ്റു സ്‌കൂളുകളിലേക്കും ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത് . നവകാലം അവ്വശ്യപ്പെടുന്ന ഡിജിറ്റൽ ശേഷികൾ എല്ലാ വിദ്യാർത്ഥികൾക്കും സ്വായത്തമാകുക എന്നതാണ് ഈ ഈ പദ്ധതിയിലൂടെ . studentpreneur എന്ന ആശയം അവതരിപ്പിച്ചപ്പോൾ നിരവധി സ്‌കൂളുകൾ ആണ് ഇതിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. 18 സ്‌കൂളുകളിൽ നിന്നും 40 അധ്യാപകർ ആണ് ഇതിൽ ജോയിൻ ചെയ്യ്തത്. ഇത്തരത്തിൽ അധ്യാപകരിലൂടെ അവരവരുടെ സ്‌കൂളുകളിലേക്ക് studentpreneur എന്ന ആശയം എത്തുകയും കൂടുതൽ വിദ്യാർത്ഥികൾ ഡിജിറ്റൽ ശേഷികൾ നേടുകയും എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ ആറു ഡിജിറ്റൽ ഹബ് ആയി മാറുകയും ചെയ്യുന്നു. | ഡിജിറ്റൽ റെവല്യൂഷൻ 5 .0 എന്ന പദ്ധതിയുടെ ഭാഗം എന്നോണം അടൽ ടിങ്കറിങ് ലാബുമായി (ATL ) സഹകരിച്ചു മാറുന്ന കാലത്തെ സാങ്കേതിക വിദ്യകൾ മറ്റു സ്‌കൂളുകളിലേക്കും ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത് . നവകാലം അവ്വശ്യപ്പെടുന്ന ഡിജിറ്റൽ ശേഷികൾ എല്ലാ വിദ്യാർത്ഥികൾക്കും സ്വായത്തമാകുക എന്നതാണ് ഈ ഈ പദ്ധതിയിലൂടെ . studentpreneur എന്ന ആശയം അവതരിപ്പിച്ചപ്പോൾ നിരവധി സ്‌കൂളുകൾ ആണ് ഇതിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. 18 സ്‌കൂളുകളിൽ നിന്നും 40 അധ്യാപകർ ആണ് ഇതിൽ ജോയിൻ ചെയ്യ്തത്. ഇത്തരത്തിൽ അധ്യാപകരിലൂടെ അവരവരുടെ സ്‌കൂളുകളിലേക്ക് studentpreneur എന്ന ആശയം എത്തുകയും കൂടുതൽ വിദ്യാർത്ഥികൾ ഡിജിറ്റൽ ശേഷികൾ നേടുകയും എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ ആറു ഡിജിറ്റൽ ഹബ് ആയി മാറുകയും ചെയ്യുന്നു. | ||