(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=കെ കെ കെ എം ഗവ് ഹൈസകൂൽ അമ്പലപ്പുഴ|
|സ്ഥലപ്പേര്=അമ്പലപ്പുഴ|
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ|
|റവന്യൂ ജില്ല=ആലപ്പുഴ|
|സ്കൂൾ കോഡ്=35019|
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=4094
|സ്ഥാപിതദിവസം=10|
|സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1882
|സ്കൂൾ വിലാസം=,അമ്പലപപ്പുഴ <br/>അമ്പലപ്പുഴ|
|പിൻ കോഡ്=688561
|സ്കൂൾ ഫോൺ=0477271364
|സ്കൂൾ ഇമെയിൽ=35019alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=kkkpm.blogspot.com
|ഉപ ജില്ല=അമ്പലപ്പുഴ|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ / / -->
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|പഠന വിഭാഗങ്ങൾ2=ഹയര്സെക്കന്ററി|
|പഠന വിഭാഗങ്ങൾ3=|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം=220|
|പെൺകുട്ടികളുടെ എണ്ണം=230|
|വിദ്യാർത്ഥികളുടെ എണ്ണം=450|
|അദ്ധ്യാപകരുടെ എണ്ണം=28
|പ്രിൻസിപ്പൽ=സനികുമാർ ബി
|പ്രധാന അദ്ധ്യാപകൻ= റാണിക്കുട്ടി സേവ്യർ
|പി.ടി.ഏ. പ്രസിഡണ്ട്=കൊട്ടാരം ഉണ്ണികൃഷ്ണൻ
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്കൂൾ ചിത്രം=35019_1.png|
|ഗ്രേഡ്=4
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:35019 3.jpeg|ലഘുചിത്രം]]ആലപ്പുഴ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ K K K P M G H S SI882 ലാണ് സ്ഥാപിതമായത്.അമ്പലപ്പുഴ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് അഞ്ചേക്കർ എൺപത്തിയേഴ് സെൻ്റ്
സ്ഥലത്ത് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1980 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തു 2004ൽ ഹയർ
== ചരിത്രം ==
സെക്കൻ്ററി സ്കൂളായി ഉയർത്തി. കുട്ടനാടിൻ്റെ സാഹിത്യകാരൻ ശ്രീ. തകഴി ശിവശങ്കരപ്പിള്ള ,സാഹിത്യ പഞ്ചാനൻ ശ്രീ , P. K നാരായണപിള്ള എന്നി മഹത് വ്യക്തികൾ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾആയിരുന്നു.
ചെന്വകശ്ശേരിരാജാവിന ഭരണകാലത്ത്1882 ൽ സ്ഥാപിച്ച ഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവില് വന്നതോടെ പിൽകാലത്ത് U P സ്കൂളായി പരിണമിക്കുകയും1980 കാലഘട്ടത്തിൽ ഹൈസ്ക്കുളായി ഉയര ത്തുകയുംചെയ്തു.ഗവ.ഹൈസ്കൂൾഅംപലപ്പുഴ വെസ്ററ് പിന്നീട്സ്വാത്ന്യ സമരസേനാനിയായ കെ.കെ.കുഞ്‍ചുപിളളയുടെനാമധേയത്തപുനർനാമകണംചെയ്തു. 2005-2006ൽ HSS. ആയിഉയർത്തുകയു ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളിൽഗപ്രഗത്ഭരായ ഒട്ടനവധിപേർപഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശമേഖലയിലെ മത്സ്യതൊഴിലാളികളുചൃടെ മക്കളാണ് ഇവിടുത്തെപഠിതാക്കളിൽ 95%പേരും. ഈവിദ്യാലയത്തിൽതന്നെആലപ്പുഴജില്ലയിലെസർക്കാര് ശ്രവണസംസാര പരിശീലനസ്കൂളും
പ്രീപ്രൈമറി തലത്തിൽ പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
മത്സ്യത്തൊഴിലാളികളും , കർഷകതൊഴിലാളികളും ഏറെയുള്ള തീരദേശ മേഖലയിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽസ്തുത്യർഹമായ പങ്ക് വഹിക്കുന്നു.ആദ്യകാലം മുതൽ മിക്സഡ് സ്കൂൾ ആയിരുന്നു എന്നത് ശ്രദ്ധേയമാണ് ഓരോ ക്ലാസിലും 35 വിദ്യാർഥികൾ ആയിരുന്നു ഉണ്ടായിരുന്നത് .ആകെ നാല് ജീവനക്കാർ ഒരു വോട്ടർമാർ .കുറച്ച് വർഷങ്ങൾക്ക് ശേഷം തയ്യൽ ,ചിത്രരചനാ തുടങ്ങിയവയ്ക്ക് അധ്യാപകർ ഉണ്ടായി പുന്നപ്ര ഗോപാലപിള്ള സാർ ദീർഘകാലം ചിത്രകലാ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
5 ഏക്കർ 80 സെൻറ്ഭൂമിയിലാണ്വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൊത്തം ക്ലാസ്സ്മുറകളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആവശ്യമായ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും ഇപ്പോള് ഹയർസെക്കൻററിക്ക് പു തിയകെട്ടിടം പണിയുന്നതിനാൽ കളി സ്ഥലത്തിൻറ
വിസ്ത്രതി കുറഞ്ഞിരിക്കുന്നു. ഹയർസെക്കൻററിക്കു ഹൈസ്ക്കൂളിനും പ്രത്യേകം കംമ്പ്യൂചൃട്ടര് ലാബുകൾ ഉണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ്സൗകര്യങൾ ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ആദ്യകാലങ്ങളിൽ പ്രഥമ അധ്യാപകരായിരുന്നു തോമസ് സാർ ,പാലക്കാട്ടുകാരനായ സ്വാമി സാർ , പിള്ള സാർ, കർത്താവ് സാർ നാരായണായ സാർ തുടങ്ങിയവരാണ് ഈ വിദ്യാലയത്തിന് വികസനത്തിനായി അഹോരാത്രം പ്രവർത്തിച്ച വന്നത്.
ആലപ്പുഴ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ K K K P M G H S SI882 ലാണ് സ്ഥാപിതമായത്.അമ്പലപ്പുഴ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് അഞ്ചേക്കർ എൺപത്തിയേഴ് സെൻ്റ്