"സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന | ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം 1950 ൽ സ്ഥാപിതമായി പ്രദേശത്തെ പല മേഖലകളിൽ ജോലി ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ | ||
ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട് . വിദ്യാലയത്തിലെ പൂവ്വവിദ്യാർത്ഥികൾ പല കർമമേഖലകളിൽ സേവനം ചെയ്യുന്നു | ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട് . വിദ്യാലയത്തിലെ പൂവ്വവിദ്യാർത്ഥികൾ പല കർമമേഖലകളിൽ സേവനം ചെയ്യുന്നു |
09:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം 1950 ൽ സ്ഥാപിതമായി പ്രദേശത്തെ പല മേഖലകളിൽ ജോലി ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ
ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട് . വിദ്യാലയത്തിലെ പൂവ്വവിദ്യാർത്ഥികൾ പല കർമമേഖലകളിൽ സേവനം ചെയ്യുന്നു
കലാകായികപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വഹിക്കുന്നു
നല്ല കളിസ്ഥലം വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്
കുട്ടികൾക്ക് മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കിയിട്ടുണ്ട്
പി ടി എ സ്കൂൾ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നു പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എ എൽ പി സ്കൂൾ പന്നിപെരുന്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല | |
---|---|
വിലാസം | |
പന്നിപ്പെരുന്തല കുറ്റിപ്പള്ളം പി.ഒ. , 678101 , പാലക്കാട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9995839912 |
ഇമെയിൽ | rathi21338@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21338 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമപ്പഞ്ചായത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ചിറ്റൂർ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രതി സി |
പി.ടി.എ. പ്രസിഡണ്ട് | കുട്ടപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാരി |
അവസാനം തിരുത്തിയത് | |
07-02-2022 | 21338 |
പഠ്യേതരപ്രവത്തനങ്ങൾ
മികച്ച ലൈബ്രറിയാണ് വിദ്യാലയത്തിൽ ഉള്ളത് അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉണ്ട് ഭാഷ സാഹിത്യം സയൻസ് ഗണിതം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക്
വിജ്ഞാനം വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു ലൈബ്രറി ഉണ്ട്
വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളാണ്
മാനേജ്മെന്റ്
രുഗ്മണി. ടി,
തേങ്കുറിശ്ശി
ഫോൺ: 9447312547
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാലൻ സാമിനാഥൻ. രമണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.696509125552941, 76.77641539843485|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും---20---- കിലോമീറ്റർ -ചിറ്റൂർ- വണ്ണാമട ----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -----25---------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു