"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ) |
||
വരി 77: | വരി 77: | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
! | !കാലയളവ് | ||
|- | |- | ||
|1 | |1 |
20:11, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി | |
---|---|
വിലാസം | |
തോപ്പുംപടി തോപ്പുംപടി പി.ഒ. , 682005 , എറണാകുളം ജില്ല | |
സ്ഥാപിതം | 30 - 5 - 1919 |
വിവരങ്ങൾ | |
ഫോൺ | 0484 2233582 |
ഇമെയിൽ | stshspalluruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26054 (സമേതം) |
എച്ച് എസ് എസ് കോഡ് | 7070 |
യുഡൈസ് കോഡ് | 32080801903 |
വിക്കിഡാറ്റ | Q99485965 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 906 |
പെൺകുട്ടികൾ | 188 |
ആകെ വിദ്യാർത്ഥികൾ | 1094 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 363 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സ്മിത അലോഷ്യസ് |
പ്രധാന അദ്ധ്യാപിക | മിനി എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫിയ |
അവസാനം തിരുത്തിയത് | |
06-02-2022 | Stshspalluruthy |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിൽ തോപ്പുംപടി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യലയമാണ് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ. രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് എക്കാലവും പ്രഥമ പരിഗണന നൽകി പോകുന്നത് ഈ സ്കൂളിലാണ്. തോപ്പുംപടിയുടെ ഹൃദയഭാഗത്ത് വേമ്പനാട്ടുകായലിന് അരികിൽ പഴയ മട്ടാഞ്ചേരി പാലത്തിനും പുതിയ ബി.ഒ.ടി പാലത്തിനും ഇടയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയ അങ്കണത്തിൽ അറിവിന്റെ വെളിച്ചം പകർന്ന് ഭാവി വാഗ്ദാനമായി സെന്റ്. സെബാസ്റ്റ്യൻസ് സ്കൂൾ നിലകൊള്ളുന്നു.
ചരിത്രം
പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിൻസ് പള്ളിയുടെ അങ്കണത്തിൽ തന്നെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ൽ ആദ്യത്തെ S.S.L.C ബാച്ച് പുറത്തുവന്നു. എൽ. പി. മുതൽ ഹയർ സെക്കന്ററി വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.
തോപ്പുംപടി പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്ന ത് തോപ്പുംപടി അത്ഭുത മാതാവിന്റെ പള്ളിയോടു ചേർന്നുള്ള പോപ്പ് ലിയോ തേർട്ടീൻത്ത് എ.വി. സ്കൂൾ എന്ന ഒരു പ്രൈമറി സ്കൂൾ ആയിരുന്നു. ഈ സ്കൂൾ നിർത്തലാക്കപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കൊച്ചു പള്ളിയിലെ അന്നത്തെ വികാരി ഫാ. ഫ്രാൻസിസ് ഡിക്രൂസ് സ്കൂൾ നടത്തുന്നതിന് പള്ളി വരാന്തയിൽ സൗകര്യം ചെയ്തു കൊടുത്തു. 1919 ൽ പോപ്പ് ലിയോ തേർട്ടിൻത്ത് എ. വി. സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂളായി. അന്നത്തെ ഹെഡ്മാസ്റ്റർ കെ. ജെ.ജോസഫ് (ജുസ്സേ കുട്ടി മാസ്റ്റർ) ആയിരുന്നു. വർധിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ മാനേജർ ഫാദർ ഫെർണാണ്ടസ് ഇടക്കാട്ട് ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു.
1998 ൽ ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എച്ച്.എസ്. വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്. വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2021 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ കായിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്.
തുടർന്ന് വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രീ.പാസ്ക്കൽ | |
2 | ശ്രീ. സേവ്യർ | |
3 | ശ്രീമതി. റേച്ചൽ ഫിഗരെദോ | 1970 - 1987 |
4 | ശ്രീ. എം. ജി. തോമസ് | 1987- 1989 |
5 | ശ്രീ. ജോർജ് ജോസഫ് | 1989 - 1991 |
6 | ശ്രീമതി. കെ. എക്സ്.ഏൽസബത്ത് | 1991 - 1996 |
7 | ശ്രീമതി. സാറാമ്മ ജോൺ | 1996 - 1997 |
8 | ശ്രീ. ഈപ്പൻ ചെറിയാൻ | 1997 - 1998 |
9 | ശ്രീ. പി. ജെ. ഓസ്റ്റീൻ | 1998 - 2010 |
10 | ശ്രീമതി. ഫിൽസി. എം. എ | 2011 - 2016 |
11 | ശ്രീ. ജോൺ ജൂഡ്. ഇ | 2016 - 2019 |
12 | ശ്രീമതി. ലിസ്സിന. ജെ | 2019 - 2021 |
13 | ശ്രീമതി. മിനി. എ | 2022 - |
നേട്ടങ്ങൾ
2019 100% in SSLC
2020 100% in SSLC
2021 100% in SSLC
പാഠ്യേതരപ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
{{#multimaps:9.934044, 76.265437|zoom=18}}
മേൽവിലാസം
St.Sebastian's HSS, Palluruthy, Thoppumpady, Kochi - 682005
Email:stshspalluruthy@gmail.com
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26054
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ